Tuesday, 31 December 2013

Last day of 2013

Being a last day of the year, now, you are in a better position to judge the situation, I mean, from planning point of view, whatever, you have planned at the beginning of the year, now it is absolute proper time to evaluate the progress, and for that last day of the year is one of the best day.
By analyzing the year from various points of view, you can easily find out where you have committed mistakes? Where you have wasted your time? Where you have laps your priorities?
These are the few things by reflecting upon it, you can find out where exactly you have done fairly well and where you haven’t done good, so, depending upon it, you can determine the future course of the action.
So, this way, last day of the year, can become your foundation day for the next year.

Friday, 27 December 2013

keep smiling :)

My best friend used to say “You make me feel happy…..”. If I could really make people ‘FEEL’ happy why aren’t all my friends feeling it. Then I realized, I did not make her FEEL happy, in fact no one can ever make anyone ‘FEEL’ happy. Yes, I can be a reason to be happy but cannot make them ‘FEEL’ happy.
Happiness can only be felt from within ones self. Happiness is a challenge to travel inside and be happy with yourself. If you can let go off even just a few expectations, you are then freed up to enjoy a little more and feel bitter a little less.
Keep smiling… Be happy with yourself…

Wednesday, 18 December 2013

It’s really painful to say goodbye to someone that you don’t want to let go of, but it’s even more painful to hold on to them if they never wanted to stay in the first place. If someone doesn’t show you the same love that you show them, and acts as if you are unimportant most of the time, this may be a big clue as to the fact that you don’t need them in your life either. The only people you truly need in your life are those who respect you and want you to be in theirs.

Monday, 9 December 2013

With deepest condolence

i m extremely shocked to hear the news about your death...We really miss you sir. You have been a great memory  given by my school life.  You always owned a hearty smile with which you conquered the hearts of many. The sweet memories you have left behind will always spread their fragrance.  A great teacher, a true friend, a great singer, a poet and a writer.. i really miss ur great support...   You r so  special to me.., so this comes to know that u're loved a lot. For the way u helped me... with deepest condolence to my dear and dearest alexander sir... Really miss you sir...

Monday, 11 November 2013

My november

 എന്റെ നവംബര് ..എന്റെ ജനനം നിന്നോടൊപ്പം ആയിരുന്നു ....ജീവിതത്തില് ഞാന് ഒരുപാട് ഇഷ്ടപെട്ടത് നിന്നെയാണ്.... വരാനിരിക്കുന്ന christmas രാവിന്റെ കുളിര് നിന്നിലും ചെറുതായി അലിഞ്ഞു ചെര്നിട്ടുണ്ട് ... തുലാമഴയുടെ തണുപ്പ് നീ അറിഞ്ഞിടുണ്ട്.. അതുകൊണ്ടാവാം എനിക്ക് മഴയെ ഒരുപാട് ഇഷ്ടമായത്.....ഓണപൂകള് നിനക്ക് മുന്പേ കൊഴിഞ്ഞത് നിന്നില് നിറച്ച വിരഹം എന്നെ വല്ലാതെ വേദനിപ്പികുന്നു. തുലാമഴയില് ഒഴുകി പോയ പൂവുകളെകാള് എനിക്കിഷ്ടം നിനുത്ത മഴയുടെ ആരവമാണ്....

ഓരോ വര്ഷവും നീ എന്നിലേക്ക് ചൊരിയുന്ന മധുരമുള്ള സ്വപനം നിനിലെക് അടുകുവാന്  എന്നെ നിര്ബന്ധികുന്നു.....
let me tell something about friendship. some are true,some for any personal gains. u may not agree wth me but many are making frnds with any motive like money or sex. minority of the youth enjoys the inexpressible comfort of feeling safe with a person having neither to waigh the thoughts nor measure the words
i am such a lucky person for having true friends.......

Thursday, 24 October 2013

I still  remember my first day in college....I was so excited in meeting new people...
I miss the silly gossips with friends about the boys, I miss the fighting with friends for seat, I miss the tiffin which we all used to share with each other and oh yes I used to eat tiffin in the classroom hiding from teacher that was fabulos... I still miss those days but I miss my computer science 2008-2011batch even more.....

Really miss u my induttyy, dearest bincy, chellakili, surya, princy, teena,cute linjuss, linda, manjus,kochu neethu,  unnikuttan, benson, roshith & neethu, ancy,  jinu, robin, my gossip boy seeno and also miss my sakhav jose mon......

I always miss my school days

I always miss my school days in bishop hodges hss.. miss u my dear friends nd really miss u sooo much  my dearest roshu nd sheru...
....
..every fun is over and I am feeling like that I am missing a part of my life....

Sometime I pray to God to make me a child again so that I can restart mylife from my childhood again. I would say to every school going people please enjoy the days you wont get back such fun after you leave school.....

ഓര്മയിലെ പച്ചമാങ്ങക്ക് കുട്ടികാലത്തിന്റെ പുളിപ്പായിരുന്നു.....

Wednesday, 23 October 2013

meet again...

it take a long time..... after a long braek we meet again:) happy to see him again... lov u my dear cute friend... I was really comfortable with him when we were together and felt the same way even after the long separation.... Thank you for being my best friend..

Friday, 4 October 2013

Thanks once again....


When we first talked to each other
I knew we would always be friends.
Our friendship has kept on growing
And I'll be here for you to the end.

You listen when I have a problem
And help dry the tears from my face.
You take away my sorrow
And put happiness in its place.

We can't forget the fun we've had
Laughing 'til our faces turn blue.
Talking of things only we find funny
People think we're insane-If they only knew!

I guess this is my way of saying thanks
For catching me when I fall.
Thanks once again for being such a good friend
And being here with me through it all.

Sunday, 8 September 2013

Special friend...

You are strong.
You are courageous.
Your heart. Your mind. Your soul.
Those are the things I love most about you.
You are the one person I can open up to.
I can confide in you without the fear of being judged.
You are truly a remarkable human being.
More than a man. An angel.
My guardian angel.
Helping me through the savage trials life has put me through.
Though I have let you down before, I never will again.
Though I have hurt you before, I never can again.
Know that you can lean on me. You can depend on me.
I'll stand strong for you and be there when you need me. No matter what.
You are my Anam Cara, my soul friend.
Whatever life throws our way, we can remember that we have each other.
Our friendship has gotten us through the thick and thin.
Whenever you are low, remember this.
I'm here for you in every way.
When everyone in this world turns and you feel alone, reach out and I'll be there.
Always.

Thank you for being my best friend.
Thank you for everything. Love u a lot.........

Feeling sad :'(


I feel hopeless...
I am crying right now, no body is with me to support me in this world....
 

I dot know what to do...No doubt he loves me but  he could not support me right now.... 

Thursday, 22 August 2013

I am idiot who cried 4 u
why do i still love u?

U have hurt me
u have broken me
u have given tears in my eyes

I no longer trust anyone
i no longer smile

u have eresed happiness 4rm my
life u made me feel lonely
u left my heart broken

But still i love u how stupid am i..........

Saturday, 17 August 2013

One day I will leave the world n never come back...
U will cry when U will see my number..
U will miss me when U sit alone,
There will be no more ME to irritate, tease, make you laugh..,
& say sorry stupidly Tears might flow out of eyes...
But, i will be gone,
Long n forever So Enjoy my silly stupid company as much before i close my eyes forever..

Saturday, 10 August 2013

എന്റെ സ്വപ്നങ്ങളി നീ എന്നും എന്റേതു മാത്രമാണ്

 എന്നോ ഒരിക്കല്‍  ഒരു സൗഹൃത നാളം എന്നിലേക്  നീ കൊളുത്തി. ശോഭിച്ചു നിന്ന ആ തിരിനാളം ഇത്രവേഗം കെട്ട് പോകുമ്മെന്നു ഒരികല്‍  പോലും ഞാന്‍  അറിഞ്ഞിരുനില്ല.  എന്നെ നീ നിന്നില്‍ നിന്ന്  അകറ്റിയ നിമിഷങ്ങളില്‍  ഞാന്‍ അനുഭവിച്ച വേദനയില്‍  എകന്തമായ്  പോയത് എന്റെ ജീവിതമായിരുന്നു. നിനക്ക് വേണ്ടി മാത്രം നെയ്തു കൂട്ടിയ എന്റെ സ്വപ്‌നങ്ങള്‍ എന്റെ പ്രതീക്ഷകള എല്ലാം ഇന്നു എനിക്ക് അന്യമായിരിക്കുന്നു. നിന്റെ ഓര്‍മ്മകള്‍ നിഴല്‍  പോലെ എന്നെ പിന്തുടരുമ്പോള്‍ ഇനിയും വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിനക്ക് വേണ്ടി ഞാന്‍. എനിക്ക് പകരമാകാന്‍ നിന്റെ ജീവിതത്തില്‍  പലര്ക്കും കഴിഞ്ഞിരിക്കാം. പക്ഷെ നിനക്ക് പകരമാകാന്‍ എന്റെ ജീവിതത്തില്‍  ഒരാള്ക്കും കഴിയില്ല ...  നീ എന്നിലേക്ക്‌ തിരികെ വരാന്‍ ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു ..നിന്റെ ഈ തിരിച്ചു വരവ് .. മറ്റൊരാള്‍ക്ക്‌ വേണ്ടി മാത്രം എന്നറിയുമ്പോള്‍ നിന്നോടുള്ള സ്നേഹം എന്നില്‍  നിന്ന് അകലുമോ എന്നൊരു പേടി..  ഇന്നു ഞാന്‍ നിന്നില്‍  നിന്ന് അകലാന്‍ ശ്രമിക്കുന്നു.. എനിക്ക് പകരമാവാന്‍ അവളള്‍ക്ക് കഴിഞ്ഞപോലെ അവളള്‍ക്ക് പകരമാകാന്‍  എനിക്ക്  ഒരിക്കലും കഴിയില്ല .... പോകുന്നു...
"എന്റെ  സ്വപ്നങ്ങളി നീ എന്നും എന്റേതു മാത്രമാണ് ... എന്റെ സ്നേഹം തിരയുന്നത് നിന്നെ മാത്രമാണ് .. എന്റെ പ്രണയം കൊതിക്കുന്നത് നിന്നിലേക് അലിയാന്‍ മാത്രമാണ് ..  എന്നിലെ നീ ഇല്ലാതായാല്‍  അന്ന് ഞാന്‍ മണ്ണോടു ചേരും .."

Wednesday, 10 July 2013

END OF MY SWEET LOVE

One the page of my heart...i wrote those words about my love...that my love was true.. and those words can never be forgotten.. and now i realise that i can't write anything else to replace those words....nothing and nobody can replace that rain u showered in my ever lonely life..in my dreams u r always mine...to keep seeing those dreams... i'm falling asleep 4ever...

Wednesday, 26 June 2013

ചെമ്പകപ്പൂക്കള്‍

ആ കലാലയത്തിന്റെ ഓര്‍മകളില്‍  എന്നും നീ ഉണ്ടായിരുന്നു...ഒപ്പം കലാലയത്തിന്റെ ഐശ്വര്യം ആയിരുന്ന  ചെമ്പക പൂക്കളും .  ചെമ്പക മരത്തില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ചെമ്പക പൂക്കളെ അന്ന് ഞാന്‍ കൈയിലെടുത്ത്  തലോടുമ്പോള്‍ , അവ എന്നോട് പറഞ്ഞിരുന്ന ആ പ്രണയ കഥ നിന്നെ കുറിച്ചായിരുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല .. ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നിട്ടും   നിന്നിലെ എന്നെയോ എന്നിലെ നിന്നെയോ തിരിച്ചറിയാന്‍   നമുക്ക് കഴിഞ്ഞിരുന്നില്ല .. കലാലയ ജീവിതം അവസാനിച്ചപ്പോഴും അറിയാതെ പോയത് നിന്നിലെ എന്നെ മാത്രം. പല വഴികളിലും നമ്മള്‍ വീണ്ടും കണ്ടുമുട്ടി. നീ എന്നെ നിഴല്‍ പോലെ വീണ്ടും പിന്തുടര്‍ന്നു നീ പോലും അറിയാതെ ... വര്‍ഷങ്ങളള്‍ക്ക് ശേഷം വീണ്ടും.. സൗഹൃതത്തിന്റെ നാളവുമായി എന്നിലേക്ക്  നീ  വന്ന നേരം,  വീണ്ടും ഞാന്‍ ആ പഴയ കലാലയത്തിലെത്തിയപോലെ... എന്റെ മനസറിഞ്ഞ ആ ചെമ്പക പൂക്കള്‍  ഇന്ന്  മണ്ണോടു ചേര്‍ന്ന് പോയ്‌ ... ... നമ്മിലെ സന്തോഷം കാണുവാനായ് ഒരിക്കല്‍ കൂടി ഒന്ന് തിരിച്ചു വന്നിരുന്നുവെങ്കിലെന്നു ആശിച്ചു പോകുന്നു ..

Monday, 10 June 2013

"മാടത്തയും മാതയും... "ഇനിയും കാണുമോ ?

കഴിഞ്ഞ ദിവസത്തെ ട്രെയിന്‍ യാത്രയില്‍ ഒരുപാട് മുഖങ്ങളെ ഞാന്‍ കണ്ടു. ആ ലേഡീസ് കംപാര്‍റ്റ്മെന്റില്‍  എന്റെ മനസിനെ സ്പര്‍ശിച്ചത്  ആ പാട്ടുകള്‍ ആയിരുന്നു... നീല സാരി ഉടുത്ത ആ ചേച്ചി ചുമ്മാ മൂളിപാട്ട്  പാടി. അവിടെ ഇരുന്ന എല്ലാവര്‍ക്കും ആ ചേച്ചിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹം തോന്നി . ആദ്യം വിസമ്മതിച്ചു എങ്കിലും എല്ലാവരുടെയും അഭ്യര്‍തനയെ മാനിച്ചു ആ ചേച്ചി ചൊല്ലിതീര്‍ത്ത കവിതകള്‍ എന്റെ മനസിലെ സങ്കടങ്ങളെ തുടച്ചു നീക്കി. ഒപ്പം ട്രെയിനില്‍ പണ്ട് ഉണ്ടായ അനുഭവം പറഞ്ഞു.. കേട്ടപ്പോള് എന്റെ മനസും വേദനിച്ചു. ഞങ്ങളെ പോലെ ഒരിക്കല്‍ ആരൊക്കെയോ പാടാന്‍ നിര്ബന്ധിച്ചു. പാടി കഴിഞ്ഞു ചേച്ചി ഒന്ന് മയങ്ങി അപ്പോള്‍ അവിടെ ഇരുന്നവര്‍ പറഞ്ഞു വട്ടാണെന്ന്. കളിയാക്കി... ആ വേദന ഞാനും മനസിലാകി. ഒരു കലാകാരിയുടെ മുന്‍പില്‍ കലയെ വെറും ഭ്രാന്ത്‌ എന്ന പേരില് അവതരിപ്പിച്ചാല്‍ അവര്‍ക്ക് ഉണ്ടാകുന്ന വിഷമം മനസിലാക്കാന്‍ കഴിയണമെങ്കില്‍ നീ ഏതെങ്കിലും ഒരു കലയെ സ്നേഹിക്കണം. നിന്റെ ഉള്ളില ഒരു കല വേണം ...    അവസാനം ആ ചേച്ചിയോട് ഞാന്‍ പേര് ചോദിച്ചു . "സുജാത വിജയന്‍" ചേച്ചി ഒരു ബുക്ക്‌ എന്റെ നേരെ നീട്ടി. "മാടത്തയും മാതയും ".. അതില്  നിറയെ കവിതകള ആയിരുന്നു. സ്വന്തം മനസ്സില്‍ നിന്ന് വന്ന വരികള്‍ . ഞാന്‍ ട്രെയിന്‍ ഇറങ്ങുന്ന വരെ ആ കവിതകള ആസ്വദിച്ചു. യാത്ര പറഞ്ഞു ഞാന്‍  ഇറങ്ങി. ഇനി കണ്ടു മുട്ടുമോയെന്നു അറിയില്ല.. ആ കൊച്ചു കവിയത്രിയെ എനിക്ക്  ഒരുപാട്  ഇഷ്ടമായി.  .

Tuesday, 4 June 2013

If today was the last day of my love. Would you miss me? Would you hold me close...?

5/6/13

First day in school

പതിവില് കൂടുതലായി എന്ന് ബസ്സില് തിരക്കുണ്ടായിരുന്നു. ജൂണ്‍ മാസത്തിന്റെ നനുത്ത കുളിരും മഴയും എന്നെ വല്ലാതെ തണുപിച്ചിരുന്നു. എന്റെ മനസ് 17 വര്ഷങ്ങള്ക്ക് പിന്നിലേക്ക്‌ നടന്നു . ഇതേപോലെ ഒരു ജൂണ്‍ മാസത്തിലെ നനുത്ത ആ മഴയത്ത് , പുതിയ കുടയും ബാഗും പുത്തനുടുപ്പും ഒക്കെയായി സ്കൂളിന്റെ മുറ്റത്തേക്ക് ,
അമ്മയുടെ കൈ പിടിച്ചു ആദ്യമായി ആ യാത്ര....തന്നെ ഒറ്റക്കാക്കി അമ്മ മടങ്ങുമ്പോള് അപരിചിതമായ ആ ലോകത്ത് ഞാന്  ഒറ്റക്കാകും എന്നോര്ത്  നിറ കണ്ണുകളോടെ നോക്കി നിന്നു. അമ്മയുടെ നിഴല് മറയുന്ന വരെ.. നാളുകള്ക്ക് ശേഷം ആ ലോകത്ത് ഞാനും ഇഴുകി ചേര്ന്നു.... ആ യാത്ര എന്ന് എന്നെ ഇവിടെ വരെ എത്തിച്ചു . ... അന്ന് എനിക്ക്  കൂട്ടായ സുഹൃത്തുകള് ഇന്നും എന്നോടൊപ്പം ഉണ്ട് എന്നോര്ക്കുമ്പോള്  എനിക്ക്  പറഞ്ഞറിയിക്കാന് വയ്യാത്ത ഒരു സന്തോഷം.. വാക പൂ മരത്തിനു ചുറ്റും അന്ന് കൂടി നിന്ന് കഥ പറഞ്ഞ എന്റെ സുഹൃത്തുകള്  ഇന്ന്  പുതു യുഗത്തിന്റെ social n/w വഴി എന്നിലേക്ക്‌ കൂടുതല് അടുത്തു. വല്ലപ്പോഴും ഒരു ഒത്തു ചേരല്. ഒരു കുശലം പറച്ചില് . എല്ലാം ഇന്നു എന്നെ ആ പഴയ കാലത്തില് എത്തിക്കുന്നു.

Tuesday, 21 May 2013

അവസാനത്തെ ഒപ്പ്

ആദ്യമൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. എന്റെ കഴിവിനെ ഓര്‍ത്ത് . എനിക്ക് കിട്ടിയിരുന്ന പ്രശംസയെ ഓര്‍ത്ത്. പണത്തിനുമേലെ ഒന്നുമില്ലന്നു ഞാന് കരുതി. അവിടെ ഞാന്‍ മറന്നത്   എന്നെ കാത്തിരിക്കുന്ന ഒരു ഹൃദയത്തെയാണ് .ഇന്നത്തെ youth ന്റെ ആഗ്രഹങ്ങള് പോലെ ഞാനും ആഗ്രഹിച്ചു  ഒരു multi national company ലൈഫ്. . . ആ നഗര ജീവിതത്തില് ഞാന് എല്ലാം മറന്നു ജീവിച്ചു. social networks, night party, drinkings..... i enjoyed a lot on that days..
ഒരുപാട്  നാളുകള്ക്ക് ശേഷം എനിക്കും മടുത്തു തുടങ്ങി. ഈ  new generation life....and also i  hate myself... സ്വന്തം  നാട് , കൂടുകാര്  എല്ലാം തിരികെ വേണമെന്ന്  എനിക്ക് തോന്നി. 
               ഈ train യാത്രയില്  എന്റെ മനസില് അവള് മാത്രമായിരുന്നു. ഞാന് നഷ്ടപെടുത്തിയ എന്റെ ജീവിതം ..ഞാന്‍ ഒരുപാടു സ്നേഹിച്ച എന്റെ കളികൂട്ടുകാരി.... train  ഇറങ്ങി നടന്നു...  തിരക്കേറിയ  ആ പാതയിലുടെ.........

കണ്ണ് തുറന്നപോള്  ഞാന്‍  ഏതോ ആശുപത്രി കിടക്കയില് . എനിക്ക് ചുറ്റും ആരുമില്ല.. എന്റെ  ആയുസിനു വലിപ്പം കുറഞ്ഞുവെന്നു അറിയാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില.തകര്ന്ന മനസുമായി ഒരു പാവം മനുഷ്യന് എന്റെ അടുത്തേക് വന്നു. പ്രായം അധികം ഇല്ല. പക്ഷെ ആ മുഖത്ത് എന്തോ ഒരു സങ്കടം നിഴലിച്ചിരുന്നു. നഷ്ടപ്പെടാന്  വിതുമ്പി നില്ക്കുന്ന എന്റെ ജീവിതം അയാള്ക്ക് വേണ്ടി ഞാന്  സമര്‍പ്പിച്ചു. എന്റെ ജീവിതത്തിലെ അവസാനത്തെ ഒപ്പ്  heart transplantation വേണ്ടി ആയിരുന്നു. എന്റെ തെറ്റുകള്‍ക്കായ്‌  ഉള്ള  പ്രായശ്ചിത്തം. എനിക്ക്  പകരം മറ്റൊരു  ജീവന് . ആ മനുഷ്യന്  എന്റെ കരങ്ങള്  അയാളുടെ  നെഞ്ചോടു  ചേര്‍ത്ത് പിടിച്ചു വിതുമ്പുന്നത്  എന്റെ അബോധ മനസ് അറിയുന്നുണ്ടായി. ഒരു ഭാര്യയേ ഇത്രയും ആരും സ്നേഹിചിടുണ്ടാവില്ല. 

                എന്റെ കല്ലറയില്  അയാള്  എത്തിയത് ഒറ്റക്കയിരുന്നില്ല . ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഞാന്  കണ്ടു. അവള് എന്റെ കല്ലറയില് സമര്‍പിച്ച പൂവുകള്‍ക്ക്  ഞങ്ങളുടെ പഴയ പ്രണയത്തിന്റെ മധുരം ഞാനറിഞ്ഞു.. ഞാനാരെന്ന്  അറിയാതെ അവളെന്നെ ഒര്‍ക്കുമെനു ഓര്ത് എന്റെ ആത്മാവ്  സന്തോഷിച്ചു. പ്രിയേ... എന്നും എന്റെ ഹൃദയം നിനക്ക് വേണ്ടി മാത്രം തുടിച്ചിരുന്നു. അത് ഇന്നു നിന്റെതായി എന്നറിഞ്ഞപോള്  എന്റെ ആത്മാവ് നിത്യ ശാന്തമായി ഈ മണ്ണില്  ലയിച്ചു ചേര്‍ന്നു...


 

Saturday, 18 May 2013

Ekkante chayakkada

 ആ ഗ്രാമത്തിന്റെ  ഹൃദയ ഭാഗത്ത്  നിന്ന്  ഒരു ചൂടു ഏലക്ക ചായ യുടെ മണം  , ഒപ്പം ആ നാടിനു ഇപ്പോഴും  പുട്ടിന്റെയും  കടലയുടേയും  ദോശയുടേയും  ഒക്കെ മണമുണ്ട്.. നാട്ടിലെ  പലരുടെയും ഒരു ദിവസം തുടങ്ങുന്നത്  ആ ചായ കടയിലെ ഏലക്ക മണമുള്ള ചായയില് നിന്നാണ് . പതിവ് പോലെ ഇക്ക അന്നും കട തുറന്നു. 
" ഇക്ക ഒരു ചായ കടുപ്പം കൂട്ടി തന്നെ എടുത്തോ "
"അത് നീ പറയണോ മോനെ.. നിന്റെ നാവിനു പിടിക്കണത്  എന്താന്  ഈ ഇക്കാക്  അറിയില്ലേ"
ചിരിച്ചു കൊണ്ട് അവന്  ഇക്കയെ നോക്കി 
"ഇതു പറയണത് നമ്മടെ ഒരു style അല്ലെ ഇക്ക "
"ഇന്നത്തെ കുട്ടിയോളുടെ ഒരു കാര്യമേ. നമ്മളൊക്കെ ഈ style എന്താന് കൂടി അറിഞ്ഞിടില മോനെ"
 "@  ekkante chayakkada with sreeram"  status updated
  5likes
:nee ethiyo machu..
:ya buddy
:oh njan late ayi. sree undo?
:im also here
:mash ennu nerathe vannode?
:vannade.. thaan vaa machuu
;ekkanod oru chaya enikude parayada
:ok
"ഇക്ക ഒരു ചായ കൂടി "
"ഇതെന്താ മോനെ ഇന്നു 2 ചായ"
"രാഹുല് വരുനുണ്ടേ അവനു വേണ്ടിയ ഇക്ക. എന്റെ fb status cmmnt cheythu ഒരു ചായകൂടി  "
കാലം പോയ പോക്കെ.. പിള്ളേരുടെ ഓരോ കണ്ടു പിടുത്തങ്ങളെ "
 :cmng fast.  chaya ready
 :varunnu machu.
 :da machu nee arinjo?:enthada?
 ekkante chayakkada page nu 2000likes
 :oh.. woww
പിന്നെ ഇക്കനെ  കെട്ടിപിടിച്ചു ഒരു മുത്തം 
2000likes. ഇതു ഞങ്ങള്  ഇന്നു  ആഘോഷിക്കും.
ഒന്നും മനസിലാകാതെ ഇക്ക അവരെ നോക്കി ചിരിച്ചു. ഇപ്പോഴത്തെ  പിള്ളേരുടെ.. ഓരോ കാര്യങ്ങളെ ..... എന്താണോ എന്തോ? ഇക്ക വീണ്ടും ചായ കൂട്ടി, തന്റെ പണി തുടര്ന്നു.   

Thursday, 16 May 2013

നിദ്ര

ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്. ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംമ്പാദിച്ചാ ലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്. ഇവിടെ ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള ആര്‍ക്കും മനസിലാകും. മനുഷ്യന്‍ ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്ഷം ഉറങ്ങുന്നു, എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. മരണത്തെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഭയക്കാതിരിക്കാന്‍ ഒരു കാര്യം ചിന്തിച്ചാല്‍ മതി. ഉറക്കത്തില്‍ നാം എവിടെ? കാരണം ഉറക്കം മരണത്തിന്റെ ഒരു പരിശീലനമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും, രക്തചംക്രമണവും, ശ്വസോച്യാസവും അല്ലാതെ എല്ലാം മരിച്ചതിനു തുല്യമാണ് ഉറക്കത്തില്‍. ഉറക്കം നിത്യമായ മരണത്തിലേക്കുള്ള പരിശീലനമാണെന്നാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നത്. നന്നായി ഉറങ്ങുക .. മനസ്  ശാന്തമാക്കുക ..

Wednesday, 15 May 2013

Are You A Complete Failure In Love?

പ്രണയമുള്ള മനസിലെ കവിത വിരിയൂ എന്ന്  പലരും പറയുന്നത് കെട്ടിടുണ്ട് . ഒരു കവിയുടെ തൂലിക ചലിക്കനമെങ്കിലു മനസില് ഒരു പ്രണയത്തിന്റെ മധുരം നിറയണം. പ്രണയമില്ലാത്ത മനുഷ്യനുണ്ടോ ? ഇല്ല.. മനുഷ്യന്  ദൈവം തന്ന അനുഗ്രഹം തന്നെ അല്ലേ പ്രണയം. പ്രണയം മനസിലുണ്ടായിട്ടും , ഇന്നേ വരെ അത് തുറന്നെഴുതാന് ഞാന് ആഗ്രഹിച്ചിട്ടില്ല. പലപ്പോഴും എഴുതുവാന് തൂലിക ചലിച്ചപ്പോഴും  ആരോ എന്നെ തടയുന്ന പോലെ.. "വേണ്ട അതൊന്നും ഇനി പറയണ്ട" അന്ന് ഞാന് അത് നിങ്ങളോട് പറഞ്ഞിരുന്നെങ്കില്... എന്തിനാ? വേണ്ട അല്ലെ..
ജീവിതത്തില് എന്നും സന്തോഷിക്കുക. നീ നിന്നെ  തന്നെ എന്തിനാ വിധിക്കുന്നെ..? അതല്ലേ പരാജയത്തിനു കാരണം .. പ്രണയം പരാജയപെട്ടാലും കവിയാകും എന്ന് ഇപ്പോ മനസ്സിലായോ... 
Bt Now,
I was constantly punishing myself and didn’t feel that I deserved to live a good life .It took a lot of work, but I finally got to the place where I wanted to enjoy life again. No one judges you like you judge yourself.
Don’t be afraid to live again and to open your heart to love and to new adventures. A new relationship or a new career path is a great opportunity to do things right, to use the past as a guide, and create a successful future.
             You’re not a loser, and you are not a complete failure. Take your time, learn to forgive yourself, push past the fear and choose to live an epic life.
                       Your life is valuable and you are worth it.

Saturday, 11 May 2013

my fvrt kerala foods...


 രാവിലെ എഴുനേറ്റ്  നേരെ അടുക്കളയില്  പോയി നോക്കും എന്താ എന്ന്  കഴിക്കാന് കിട്ടുക എന്ന് . പുട്ടും കടലയും ആണെങ്കില് സന്തോഷം . ദോശയോ ഇടലിയോ ആണെങ്കില് അതിലും സന്തോഷം . പക്ഷെ അതിനൊപ്പം ചട്ണിയും സാമ്പാറും വേണമെന്ന് മാത്രം . എന്റെ സുഹൃത്ത് ബിന്സി ഇപ്പോഴും ക്ലാസ്സില് ദോശയും ഇടലിയും ഒകെ കൊണ്ട് വരും. അന്ന് എനിക്ക് .... ഓര്ക്കാന് കൂടി കഴിയുന്നില്ല ... ഹായ് ..നാവില് വെള്ളം ഊറുന്നു. ചെറിയ പുളിയും എരുവും ഉള്ള ചട്ണി യും ഇടലിയും . ഇന്നു അതൊക്കെ നഷ്ടമായി. ഹൊസ്റ്റെലിലെ ആഹാരം കഴിക്കുമ്പോള് ഞാനു  അതൊക്കെ ഓര്ത് പോകാറുണ്ട് .


പിന്നെ കുടം പുളി ഇട്ടു വെച്ച നല്ല എരിവുള്ള നെയ്‌ മീനു കറിയും, ആവി പറക്കുന്ന വേവിച്ച  കപ്പയും. എന്താ സ്വാദ് . പിന്നെ ഉച്ചക്കത്തെ ഊണിനു പരിപ്പും പപ്പടവും കടുമാങ്ങയും ഒകെ കൂട്ടി നെയ്‌ ഒഴിച്ച്  ഒരു ഉരുള ചോറ് .. അത് മതി വയറു നിറയാന്.  അതെ പോലെ തന്നെ നാവിനു രുചികരമായ കപ്പയും ബീഫ് ഉം.. ഇപ്പോള്  നാവില് ഒരു കപ്പലോടാനുള്ള വെള്ളമുണ്ട് അല്ലെ സുഹൃത്തേ .... 


Monday, 6 May 2013

My Fvrt book

Revolution 2020  written by chetan bhagat

This is the first word which I (mostly everyone) uttered after reading this novel. A story which have a soul and a life given by Chetan Bhagat. Read a few pages first day and completed the entire book in the next day. I was controlling myself from not crying but finally broke down into tears at the ending.Tears rolled down my eyes, when Gopal finally gave his girl to Raghav, was not able to sleep that night, I could feel his pain..

Sunday, 5 May 2013

Firsts....

There will be many firsts for everything in everyones life


Some of which we remember and keep it to remember ....


First personal laptop.
First Mobile
First school
First Boy Friend.
First job.
First success in exam with Bits .
First Salary
etc etc .....

Thursday, 2 May 2013

മകനെ നിനക്കായ്‌

ഇന്നലെയും ഞാന് അവനെ കണ്ടു. കയറു കൊണ്ട്  ഗേറ്റ് ന്റെ ഒരു സൈഡില് കെട്ടി ഇട്ടിരിക്കുന്നു. അവന്‌  കരഞ്ഞു നിലവിളിക്കുനുണ്ട്.. ആ ബന്ധനത്തില് നിന്ന് അവനു മോചനം വേണമെന്ന് ആ നിലവിളിയില് നിന്ന് എനിക്ക് മനസിലാക്കാന്  സാധിച്ചു. പെറ്റൂ വളര്ത്തിയ അമ്മക്ക്  ആ കരച്ചില്  മനസിലാകുനുണ്ട് . പക്ഷെ തന്റെ മകന്  തന്റെ കൂടെ എന്നും വേണമെന്ന്  ആഗ്രഹിച്ചിട്ടു തന്നെയാണ് അവന്റെ കരച്ചില് കേട്ടിലന്നു ആ അമ്മ നടിക്കുന്നത് . ആ മനസ്സില്  മകനോട്  അത്രയധികം സ്നേഹം നിറഞ്ഞു നില്ക്കുനുണ്ട് .   തിരക്കേറിയ ആ റോഡിലുടെ കടന്നു പോകുന്ന വാഹനങ്ങളുടെ ഇരമ്പലില് , തന്റെ മകനെ നഷ്ടപെടാതെ കാത്തു സൂക്ഷിക്കാന്  ആ അമ്മക്ക്  അവന്റെ കരച്ചിലിന് മുന്പില് കണ്ണ് അടച്ചേ മതിയാകൂ ... മക്കള് എന്നും അമ്മയുടെ കൂടെ നിന്ന് വളരണ്ടാവര് അല്ലെ ?... അത് തന്നെ അല്ലേ ആ പാവപ്പെട്ട സ്ത്രീ ചെയ്യുന്നത് . ആ അമ്മയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നി. ഭിക്ഷ യാചിച്ചു കുഞ്ഞുങ്ങളെ വില്പന ചരക്കാക്കുന്ന ഈ കാലത്ത് ആ അമ്മ മകന്  തന്റെ മാതൃത്വത്തിന്റെ നേര് നല്ക്കുന്നു .  പഴയ പ്ലാസ്റ്റിക്‌ പത്രങ്ങളും മറ്റും വാരി കൂട്ടുന്നതിനു ഇടയിലും ആ അമ്മ തന്റെ മകന് നലുകുന്ന സംരക്ഷണം, അത് ആരും കൊതിച്ചു പോകും.. 


            ഓരോ വൈകുന്നേരങ്ങളിലും ഞാന്  അവന്റെ അടുത്ത് കൂടിയാണ് കടന്നു പോയ്കൊണ്ടിരിക്കുനത് . നഗ്നമായ ആ കറുത്ത ശരീരം ആകെ മണ്ണ് പുരണ്ടിരിക്കും. പക്ഷെ ആ കണ്ണുകളില് എന്തോ ഒരു പ്രകാശം നിറഞ്ഞു നിന്നിരുന്നു. 2 വയസുകാരന്റെ പുഞ്ചിരിയുമായി അവനു എന്നും എന്നെയും നോക്കാറുണ്ട്. എന്റെ മനസ്സില് അവനു ഇപ്പോ എന്തോ ഒരു സ്ഥാനം നേടി. അവനെ കാണാന് വേണ്ടി മാത്രം ഞാന്  ആ വഴിയിലൂടെ യാത്ര ചെയ്യാനു തുടങ്ങി..  അവന്  എന്റെ മകനായിരുന്നെന്കിലെന്നു  ഞാന്  അറിയാതെ കൊതിച്ചു പോകുന്നു. എനിക്കവനെ അത്രയധികം ഇഷ്ടമായി തുടങ്ങി.. അവനു എന്റെ ആകില്ല എങ്കിലും മനസുകൊണ്ട് അവൻ എന്റെ കുഞ്ഞായി മാറി.  എന്റെ മനസിനെ മറയ്ക്കുവാന്  എനിക്ക് കഴിയാതെ പോകുന്നു. അവനാണ് എന്റെ സന്തോഷം . എന്റെ സ്വപ്നങ്ങളിലും അവനുണ്ട് . അവനുമായി കൂടു കൂടണം എന്നിട്ട് കുറെ ചോക്ലേറ്റ്  അവനു സമ്മാനിക്കണം. അതാണ് ഇപ്പോള് എന്റെ ആഗ്രഹം....

Wednesday, 1 May 2013


മനോഹരമായ ഒരു യാത്ര

അന്ന് അവസാനമായി അവനെ കണുമ്പോള്  അവന്റെ മുഖം പ്രകാശപൂരിതം ആയിരുന്നു. നിറഞ്ഞ സന്തോഷത്തോടെ അവന് എന്നോട് പറഞ്ഞു " നീ വരാതെ ഇരിക്കരുത്. നാളെ ആണെന്ന് ഒര്മയുണ്ടല്ലോ? കഴിഞ്ഞത് ഒക്കെ നമുക്ക് മറക്കാം. വിധി നമ്മളെ അകറ്റി. എങ്കിലും ഒരു സുഹൃത്തായി എന്നോടൊപ്പം നീ ഉണ്ടാകുമല്ലോ അല്ലെ? നിന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെയും എന്റെ ഭാര്യ ആകുന്ന ആളുടെയും ജീവിതത്തില്  ഉണ്ടാകണം   "  ഞാന് വരാമെന്ന് അവന് ഉറപ്പു നല്കി . അവന്റെ മുഖത്തെ പ്രസന്നത എന്നെ ഒരുപാട് സന്തോഷിപിച്ചു. നല്ല ഒരു ജീവിതം അവനു കൊടുക്കണമേ എന്ന് അറിയാതെ എന്റെ മനസ് മന്ത്രിച്ചു... 
                                 എന്തിനായിരുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല.   സന്തോഷത്തോടെ എന്റെ മുന്നില് നിന്നും നടന്ന അവന്  തന്നെ അല്ലേ. ഞാന്  ഇപ്പോള് സംശയിച്ചു പോകുന്നു.  വിവാഹ ദിവസത്തിന്റെ തലേനാള്  മറിഞ്ഞു വീണ കസേരക്  മുകളില് കറങ്ങാത്ത  ഫാനില്  ഒരുപിടി കയറില്  ശ്വാസം നിലച്ച ഒരു ശരീരം..... ആ നിര്ജീവമായ ശരീരത്തിന് താഴെ ഒരു തുണ്ട് കടലാസില് അവന്റെ കയ്യക്ഷരം പതിഞ്ഞിരുന്നു. "എന്റെ മനോഹരമായ ഒരു യാത്ര. നിങ്ങള് സമര്പ്പിക്കുന്ന ഓരോ പൂക്കളും ഞാന്  ഏറ്റു വാങ്ങുന്നു. പോകട്ടെ ഞാനെന്റെ ലോകത്തിലേക്ക് .....  " 

Tuesday, 30 April 2013

you r come back, bt not really... miss u so badly..... nw i feel im alone...

Thursday, 25 April 2013

now i feel

അന്ന് ആ യാത്രയിൽ  എനിക്ക് പലതും  നഷ്ടമാകുന്ന പോലെ എനിക്ക് തോന്നി. എന്തെന്നു ഇല്ലാത്ത ഒരു ഏകാന്തത. ജീവിതം ഇവിടെ തീരുന്ന പോലെ... ഒരുപാടു യാത്രകള്   ഞാൻ  ചെയ്തിരുന്നു. പക്ഷേ എന്തൊക്കെയോ ഒരു വേദന. എന്താണെന്ന്  എനിക്ക് പോലും മനസിലാക്കാൻ കഴിയുന്നില്ല . ആ ട്രെയിൻ യാത്ര..   എന്തൊക്കെയോ വേദന   എനിക്ക് തന്നുകൊണ്ടേ ഇരിന്നു . കാണാന് ആഗ്രഹിക്കാത്ത ഒന്നും അന്ന് ഞാൻ കണ്ടിട്ടില്ല. ഓര്ക്കാന്   ആഗ്രഹിക്കാത്ത ഒന്നും ഞാൻ ഓര്ത്തില്ല. ഒര്ക്കാൻ ശ്രമിച്ചും ഇല്ല . എന്നിട്ടും എന്ടെ മനസിനെ എന്തൊക്കെയോ വല്ലാതെ അലട്ടുന്നു. ഇപ്പോഴും മനസില്    എന്തൊക്കെയോ.... എനിക്കും  ഇപ്പോള് എന്നെ മനസിലാക്കാൻ കഴിയുന്നില്ല .... ജീവിതം എനിക്ക് അന്യമാകുന്നു...  

Friday, 12 April 2013

2 മൈന



ലീ മോളുടെ ആടുകള്


എന്റെ വീടില് 3 ആടുകള്(goats) പണ്ട് ഉണ്ടായിരുന്നു.. ബാല്യകാലത്ത് എന്നോടൊപ്പം കളിക്കാനും കൂടുകുടനും അവര് ഉണ്ടായി. അമ്മയാടായ മാളു, പിന്നെ മുന്ന കുട്ടിയും മുത്തും, മാളുവും മുത്തും വെളുത്തിട്ടായിരുന്നു. മുന്ന ഒരു കറുമ്പി കുട്ടി തന്നെ. ഞാനും മുന്നയും മുത്തും കൂടി കളിച്ചു നടക്കും. എന്നെ അവര് ലീ മോളെന്നു വിളിക്കുമായിരുന്നു..   മാളു ആടിന്റെ പാല് കറന്നു എനിക്ക് കുടിക്കാന് തരും. അപ്പോളൊക്കെ ആ കറുമ്പി കുട്ടി എന്നെ നോക്കി കൊഞ്ഞനം കാട്ടും. എന്തിനെന്നു അറിയുവോ അവള്ക്കുള്ള പാല് ഞാന്  എടുതുന്നു ഓര്ത്. അമ്മ പാല് കറന്നു എടുത്തു കഴിയുമ്പോൾ അവള് ഓടും പാല് എടുക്കാനായി. മുത്ത്‌ ഒരു പാവമായിരുന്നു . അവള് അതെല്ലാം നോക്കിനിക്കും ഒരു വാശിയും  ഇല്ലാതെ.. നാളുകളുക്ക് ശേഷം അവര് ആരുടെയോ അറവുശാലയിലെ കത്തിക്കു മുന്നില് ജീവിതം സമര്പ്പിച്ചു. അന്ന് അവസാനമായി ആ വീടിന്റെ പടി ഇറങ്ങുമ്പോള് മാളുവിന്റെ കണ്ണ് നിറഞ്ഞത്‌ ദൂരെ നിന്ന് ഞാന് നോക്കി.. എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.         

Thursday, 11 April 2013

എന്റെ പവിക്ക്.... സ്നേഹത്തോടെ നിധി


എന്റെ പവി അരാണെന്ന് അരിയുവൊ.. എന്റെ ബാല്യകാല സുഹൃത്ത്‌. ഒരു പാവം കൂടുകാരി. കുഞ്ഞു നാല് മുതല് എല്ലാ യാത്രകളിലും എന്റെ കൂടെ അവള്  ഉണ്ടായിരുന്നു. എന്നെ ഒരുപാട് അറിഞ്ഞ എന്റെ കൂടുകാരി. നീ ഒര്ക്കുനുണ്ടോ എന്ന് അറിയില്ല. അവധി ദിവസങ്ങളില നമ്മള്  ഒന്നിച്ചു നിന്റെ വീടില് കളിച്ചതും, ഓടി നടന്നതും, നെയ്‌ ഒഴിച്ച ചോറ് കഴിച്ചതും ഒക്കെ?.. നിന്റെ വീടിലെ ആ കുഞ്ഞി ചാമ്പ മരം ഇപ്പോഴും ഉണ്ടോ അവിടെ? പിന്നെ നിന്റെ വീടിനു മുന്നില് ഒരു വലിയ പ്ലാവ് ഉണ്ടായിരുന്നു അന്ന്. അത് നമ്മുടെ കളിസ്ഥലം ആയിരുന്നു. പിന്നെ ആ വീടിനു  മുറ്റത്തെ തെറ്റിചെടി, ചെറിയ അരുവി, നമ്മുടെ പൂവരശ്  മരം.. അങ്ങനെ എന്തെല്ലം. അല്ലേ ... പിന്നെ നീ എനിക്ക് സമ്മാനിച്ച പൊട്ടുകളും, ചുവന്ന വളകളും ഒക്കെ എന്റെ ഓര്മയില്  നിറഞ്ഞു നിക്കുന്നു .  കളി കഴിഞ്ഞു  തിരിച്ചു പോകുന്ന എന്നെ കൊണ്ടാക്കാന്  നീ ആ ഇടവിഴിയിളുടെ റോഡ് വരെ നടക്കും എന്നൊടൊപ്പം. എനിടും കഥ പറഞ്ഞു തീരില്ല അല്ലേ? പിറ്റേദിവസം ഒന്നിച്ചു സ്കൂലിലെക് പോകുമ്പോളും കഥകള് പറഞ്ഞു തീരില്ല. വീണ്ടും ഒന്നിച്ചു തിരിച്ചു വരുമ്പോളും എന്റെ വീടിന്റെ മുന്പില്  എത്തുമ്പോളും പറയാന്  ഒരുപാട് കഥകള്  ബാക്കി.. നീ നടന്നു അകലുന്നതും നോക്കി ഞാന്  എന്റെ ജനാലക്കു പിന്നില്  നില്ക്കും നാളെയും കാണാമെന്നൊരു ഭാവത്തില്  ചിരിച്ചു കൊണ്ടു.... 

പ്രിയ തോഴി ..... എന്റെ ഈ 21 വര്ഷ കാലത്തിനു ഇടയില് എന്റെ കലകളെയും കഴിവുകളേയും ഒരുപാടു പ്രോത്സാഹിപിച്ച ഒരേ ഒരു സുഹൃത്ത്‌ നീ മാത്രമാണ്. ഇപ്പോഴും നീ എന്നെ അറിയുന്നു . ഇതിനു പകരം എന്ത് തരണമെന്ന് എനിക്ക് അറിയില്ല . എന്നും എന്റെ സ്നേഹം ഞാന്  നിനക്കായി സമര്പിക്കും.. സ്നേഹത്തോടെ നിധി .........         


      

Tuesday, 9 April 2013

എന്റെ മഴ


വരുംമെന്നു  ഞാന് അഗ്രഹിചു..എന്റെ മനസാകുന്ന വരണ്ട ഭൂമിയില് നീ പെയ്തിറങ്ങി ഒരു നേരത്ത നൂലുപോലെ. ഇതേ വരെ വരാത്ത നീ എന്നെ കാണാന് മാത്രമല്ലെ ഇന്നലെ വന്നു  എന്നെ മറന്നിലഎന്നോര്ക്കുമ്പോല്  ഒരുപാട് സന്തോഷം തോന്നി. നീ എന്റെ മനസ് കാണുനുണ്ട്. അങ്ങ് അകലെ എവിടെയോ ഇരുന്ന് ,  പ്രിയ സുഹൃത്തേ, മറ്റാരെകാളും  നീ എന്നെ സ്നേഹിക്കുന്നു അല്ലെ. നിന്നിലെ തണുത്ത കാറ്റു എന്റെ ശരീരത്തെ വിറകൊള്ളികുമ്പോള് നിന്നില നിറഞ്ഞു നിലക്കുന്ന എന്നോടുള്ള പ്രണയം ഞാന്  അടുത്തറിഞ്ഞു. മനസില് കുളിരും ഹൃദയത്തില് പ്രണയവും വിതറി നീ പോയി. ഇനി നീ വരുന്നതും കാത്തു ഈ പടി വാതിലില് ഞാന്  ഉണ്ടാവും...        

Monday, 8 April 2013

ഇനി നീ വരുന്നതും കാത്ത്




 എന്റെ മനസു ഒന്ന് വാടിയാല് നിന്റെ കണ്ണ് നിറയുമായിരുന്നു.. ഒരമ്മ പെറ്റ മക്കളെ പോലെ ജീവിച്ച ആ കാലം.. എന്ന് നീ എവിടെ? ഞാനു  ഒരുപാടു അന്വേഷിച്ചു.. എവിടെയും  കാണാന് എനിക്ക് ഇപ്പോള് കഴിയുന്നില.. എന്റെ ബാല്യം, കൌമാരം എല്ലാം നിന്റെ ഒര്മയാല് നിറയുന്നു. 7 വര്ണ്ണങ്ങള് മാനത്ത് വിടരുമ്പോള് ഞാനു  നിന്നെയും പ്രതീക്ഷിച്ചു ആ പടി വാതിലില് കാത്തു നിന്നത് നീ ഒര്ക്കുനുണ്ടോ ?. അപ്പോഴക്കെ  നീ എന്നെ നോക്കി മുഖം കറുപ്പിച്ചു കാട്ടി.... പക്ഷെ എനിടും ഞാന്  ചിരിച്ചതെ ഉള്ളു . കാരണം എനിക്ക് നിന്നെ അറിയാല്ലോ  അല്ലെ? പിന്നെ നീ ആരവത്തോടെ ഒരു വരവാണ് . ആദ്യം നീ എന്നെ നനച്ചിട്ട് പൊകും.  നിന്റെ സ്പര്സനം ഏറ്റ മണ്‍തരികള് അങ്ങ് ഇങ്ങായി ഒഴുകി നടക്കും.. ചെളി പുരണ്ട കുഞ്ഞി കൊലുസിട്ട എന്റെ കാലുകലുമായി ഞാൻ പിന്നെ ഓടുന്നത് എവിടെക്കനെനു അറിയുവോ ? നമ്മുടെ മഞ്ചാടി മരത്തിന്റെ ചുവട്ടിലേക്ക്‌.. മഞ്ചാടി മരം എന്നെ വീണ്ടും നനയിക്കും. പിന്നെ നമ്മുടെ ചേമ്പിലയില് നീ ഒളിച്ചിരിക്കിലെ. അപ്പോല്  നിന്നെ എന്ത് രസമ കാണാന്.. അങ്ങനെ എന്തോകെ കഥകളാ നിനക്കും എനിക്കും ഇടയില്.. എന്റെ മുറ്റത്തെ പൂകളെ നീ നനയിച്ചു. നിന്റെ സ്പര്സനം ഏറ്റ നമ്മുടെ മുത്തി കുളം കവിഞ്ഞൊഴുകുന്നത് എന്ത് രസമായിരുന്നു അല്ലെ...? പറമ്പിനെ നനയിച്ചു കലങ്ങി ഒഴുകുന്ന വെള്ളം കുത്തി ഒലിച്ചു ഇടവഴിയിലൂടെ  ഒഴുകുമ്പോല് കടലാസ് തോണി ഒഴുകുവാന് തിടുക്കം കൂടിയ കാലം. ഒഴുക്കിനെതിരെ നീന്തുന്ന  പരല്മീനുകളെ തോരതിനു തുമ്പു കൊണ്ടു കോരി എടുക്കുവാന് എത്ര ശ്രമിച്ചിരുന്നു അന്ന് . എന്ന് എല്ലാം അന്യമായി പോയി.  ഇപ്പോള് നീ എന്നെ ഒര്ക്കാറില്ല. എന്നോട് ഒരു ഇഷ്ടവും ഇല്ല അല്ലെ? ഞാൻ നിന്നെ ഒരുപാട് തിരയുന്നു. ഇപ്പോള്  എന്നോടോപ്പോം കരയാനും നീ വരാറില്ല. എന്നെ സന്തോഷിപ്പികാന് നിന്റെ വര്ണങ്ങളില്ല . എന്റെ പ്രിയ കൂടുകരാ എന്നെ   നീ ഓര്ക്കുന്നുണ്ടെങ്കില്   നീ വരുമെന് പ്രതീക്ഷിക്കുനു...  




            


EASTER MASS (Resurrection trail)


അന്നും ഇന്നും മനസ്സില് ഒരു ആഗ്രഹം മായാതെ നില്ക്കുന്നു.. കുഞ്ഞു നാളില് കുഞ്ഞി കാലുകളുമായി നൃത്ത വിദ്യാലയത്തില് പോയത് എന്ന് ഒര്മയായി മാറികൊണ്ടിരിക്കുന്നു.. ഒരുപാട് ആഗ്രഹിച്ച ജീവിതം. അതെ, നൃത്തത്തോടൊപ്പം എന്നും ജീവിതം നയിക്കാന് ഒരുപാട് കൊതിച്ചതാണ്. നിര്ഭാഗ്യം കൊണ്ട് അധികനാള് നൃത്തതിനോത് ജീവിക്കാൻ കഴിഞ്ഞില... പലരും പറയും ഇനി വൈകിയിട്ടിലനു.. പക്ഷെ പലരും കളിയാക്കുനുണ്ട്.. എന്നെ കൊണ്ട് ഇനി പറ്റിലാനു.. പക്ഷെ ഞാൻ പിന്മാറാനു തയ്യാറാകുന്നില. എന്നെ പ്രോത്സാഹിപ്പികാനും ഒരുപാട് പീരുണ്ട് നു ഞാൻ മനസിലാക്കി.. ആരും കൂടെ ഇല്ലാതെ നൃത്തത്തോട് ഒപ്പം ജീവിക്കാന് എനിക്ക് ഇഷ്ടം.. ആ ഇഷ്ടം ഞാന് നിറവേറ്റും..

my first മോഹിനിയാട്ടം പദം 

അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി  
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി    
അളി വേണി ഏന്തു ചെയവൂ......

നളിന മിഴി ശ്രീ പദ്മനാഭന് ഇഹ വന്നിലാലോ  
നളിന മിഴി ശ്രീ പദ്മനാഭന് ഇഹ വന്നിലാലോ  
നളിന മിഴി ...ശ്രീ... പദ്മനാഭന് ഇഹ വന്നിലാലോ  

അളി വേണി ഏന്തു ചെയവൂ......

ഇന്ദുയുദയാം നിശയും ഇന്ദിന്ദിരാദിരവവും..   
ഇന്ദുയുദയാം നിശയും ഇന്ദിന്ദിരാദിരവവും..   
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ   
ലോകസുന്ദരന   വരാഞ്ഞാലായേ
സുന്ദരന വരാഞ്ഞാലായേ..
ചൊല്ക  കിം മേ പ്രയോജനം ..

അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി    
അളി വേണി ഏന്തു ചെയവൂ......

Sunday, 7 April 2013

Ystrday is the most importnt day n my lif. i got such a very gud frnd in my lif Bro.Jose. Nw he become Rev. Fr. Jose Varghese and fulfilled has a long day wish.. i feel very proud and respect to him... Really i got a blessed friend... God bless my frnd forever..
with very very heartfelt happiness.... *** LIJU****

Saturday, 6 April 2013


i am so happy today.....എന്റെ ജീവിതത്തൽ എനിക്ക് കിട്ടിയ ഒരു നല്ല സുഹൃത്ത്... ആ സുഹൃത്തിനെ കിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു . . ഇന്ന്  എനിക്ക് പഴയതിലും  കൂടുതൽ  സന്തോഷം തോന്നുന്നു . അത് എങ്ങനെ പ്രകടിപിക്കുമെന്ന് എനിക്ക് അറിയില്ല . ഇന്നായിരുന്നു ഞാൻ കാത്തിരുന്ന ആ ദിവസം . ഒരു സുഹൃത്ത്‌ എന്ന നിലക്ക് ഞാൻ ഒരുപാട് ആഗ്രഹിച്ച മനസുരുകി പ്രാർ ഥി ച്ച ആ ദിവസം.. എന്റെ പ്രിയസുഹൃത്ത്   ഇന്ന് Rev. Fr. Jose Varghese   ആയി മാറി . ഒരു സുഹൃത്തിനു ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും മഹത്തായ ഒരു ദിവസം . എനിക്ക് എന്ന് അഭിമാനിക്കാം ... എന്റെ പ്രിയ സുഹൃത്തിന്റെ ത്യാഗ  മനോഭാവം ഓർത്ത്‌ ....  എന്നും എന്റെ പ്രാർത്ഥന  നിന്നോടൊപ്പം ഉണ്ടായിരിക്കും .. ഒരു നവ വൈദീകനയി  നിന്നെ ഞാനും സ്വാഗതം ചെയ്യുന്നു .. i am happy to have a friend like you  ..............
With prayers and best wishes as you are consecrated to a life of service to the people of God.... God bless you my dear friend... thanx god... 
                                                            

Friday, 5 April 2013

പ്രിയസുഹൃത്തെ,,,,

അവള് എന്റെ ജീവിതത്തില് ഒരുപാട് സന്തോഷം നല്കിയിരുന്നു . ഒരുപാട് നാളുകളുടെ പരിചയം ഒന്നും ഇല്ലായിരുനിടും അവളെ ഞാന്  ഒരുപാട് സ്നേഹിച്ചു . ഒരു സ്വന്തം അനുജത്തിയെ പോലെ, സുഹൃത്തിനെ പോലെ.. അവളെനിക്ക് എല്ലാം ആയിരൂന്നു . അവള്  ഒരിക്കലും എന്നെ ചതിച്ചു എന്നു ഞാന്  വിശ്വസിക്കുനില്ല. പക്ഷെ സാഹചര്യം എന്നെ കൊണ്ട് അങ്ങനെ ഒകെ ചിന്തിപിക്കുന്നു. നിനക്ക്  അരയമിയിരുന്നു എന്റെ ലൈഫ് .. നീ ഇതിനു തടസംയാപ്പോള് സഹിക്കാന്  പറ്റാതെ വെറുത്തു പോയതാ ഇപ്പോ  മനസ്സില്  ദേഷ്യമല്ല . എന്തോ ഒരു അകല്ച്ച. ഇപ്പോഴും എന്റെ സ്വപ്നങ്ങളില് അവള്  എന്നിലേക് വരാറുണ്ട്. പക്ഷെ അവളെ അന്ഗീകരിക്കുവന് എനിക്കിപോളും  കഴിയുന്നില്ല . പ്രിയസുഹൃത്തെ,,,, നമ്മുടെ  സൌഹൃദത്തിനു ഇത്രക് ആഴമേ ഉണ്ടായിരുന്നുള്ലോ ? ഇനി എനിക്ക് പഴയ പോലെ ആകാന് കഴിയില്ല . കാരണം നീ എന്റെ മനസില്  നിന്ന് മായുന്ന പോലെ ... എന്റെ അഭിമാനം, സെല്ഫിഷ്നെസ്സ് ഇതൊന്നും എന്നെ അനുവടിക്കുനില്ല  നിന്നോട് ഇനി ഒരു സൗഹൃതം ആരംഭിക്കാന് ... ക്ഷെമിക്കുക ..തെറ്റ് എന്റെതുകൂടി ആണ് .. വിട ....................

Positive Thinking


   Negativethinking is 100% effective when it comes to playing sports. When a person getsready to shoot a basketball and thinks he is going to miss, what is the chance hewill make it? Not very good. The key to playing well in sports starts with agreat mindset and a positive attitude.
                 An unhappy or unhealthy life. You can learn to turn negative thinking into positive thinking. The process is simple, but it takes time and practice you're creating.. Taken in daily life, the negative impact of the stress can be greatly reduced. Positive thinking is the best technique that helps fight stress in an effective way...
        Success is a state of mind. If you want success, start thinking of yourself as a success.

Thursday, 4 April 2013

Appoopanthaadiii


നമ്മുടെ  ബാല്യത്തിന്റെ നിറം മങ്ങാത്ത ഓര്മകലില് നിറഞ്ഞു നിക്കുന്ന അപ്പൂപ്പന്താടി യെ ഓര്ക്കുവാന് ഒരു കാരണം വേണോ?
മനസിലെ ബാല്യത്തിനു ചിറകു വിരിക്കുനത് ഇതുപോലെ ഉള്ള ഒര്മകളെ തലോലോക്കുമ്പോഴാണ്... കാറ്റത്തു പാറി നടന്ന ആ തൂവെള്ള കൂടുകാരനെ ഒര്ക്കുനുണ്ടോ ?
അതിനു പുറകെ ഒരുപാടു ഓടി നടന്നതും. പറന്നകന്ന അപ്പൂപന്താടി അനന്ത വിഹായുസിലേക്ക് ഉയരുന്നത് നോക്കിനിന്നതും..എല്ലാം ഇന്ന്  ഗൃഹാതുരത്വം ഉണര്ത്തുന്ന ഒരു ഒര്മയായ് മനസില്  തങ്ങി നില്ക്കുന്നു..

 

Wednesday, 3 April 2013

എന്റെ പ്രിയ മഞ്ചാടി

അന്ന് ഞാന് അറിഞ്ഞിരുന്നില്ല നീ ആയിരുന്നു അതെന്നു... അറിയാതെ ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു... നീ എന്റെ കളികൂടുകാരി ആയിരുന്നു .... എന്നും നിന്നെ തനുപ്പികുമ്പോൾ  ഞാന് ചോദിക്കരില്ലേ " എപ്പോള പൂ വരിക ?" അപ്പോഴക്കെ എന്നെ നോക്കി നീ ചിരിക്കും ...നിന്നിലെ നിന്നെ ഞാനപ്പോഴും തിരിച്ചറിഞ്ഞില...നാളുകൾക്ക്  ശേഷം  നീ ഒരുപാട്  വളര്ന്നു കഴിഞ്ഞു ... അപ്പോഴും ഞാന് നിന്നോട് ചോദിച്ചു "പൂവിടുന്നിലെ നീ ?". അന്നും നീ എന്നെ നോക്കി പുഞ്ചിരിച്ചു.. ഒരിക്കല് അമ്മ പറഞ്ഞത് നീയും കേട്ടു കാണുമല്ലോ .... നിന്നെ വെട്ടി കളയാം എന്ന് .... അന്ന് ഞാന് ഒരുപാട് സങ്കടപെട്ട് നിന്നെ നോക്കി...അന്നും നീ എന്നെ നോക്കി പുഞ്ചിരിച്ചു... പക്ഷെ നിന്നെ ഞാനും വെറുക്കുവാൻ തുടങ്ങി. അത് നീ  അറിഞ്ഞിരുന്നു . അങ്ങനെ ഒരു ദിവസം രാവിലെ മുറ്റം  അടിക്കുവനെത്തിയ ഞാൻ അവിടെ കണ്ടത് ചോര പൊട്ടുകൾ പോലെ എന്തോ ഒന്ന് മുറ്റത് തിളങ്ങുന്നത് ആണ് ... ഞാന് അടുത്ത് വന്നു നോക്കി... ഹായ് .. "എന്റെ പ്രിയ മഞ്ചാടി...."

നീ ആണെന്ന് അറിയാതെ ഞാൻ നിന്നെ വളര്ത്തി ... നിന്റെ പുഞ്ചിരിയുടെ അര്ത്ഥം അന്ന് ഞാന്  മനസിലാക്കി ... കൊച്ചു കള്ളാ നീ എന്നെ പറ്റിചു .... എങ്കിലും നീ എനിക്ക് നല്കിയ സ്നേഹ സമ്മാനം എന്നും ഞാന്  ഓര്ക്കുന്നു .... നിന്നെ ഉപേക്ഷിച്ചു പോയതല്ല ഞാന് ... സാഹചര്യം നിന്നില നിന്ന് എന്നെ അകറ്റിയതണ്.. അന്ന് നീ വിതുമ്പിയത് ഞാൻ ഓര്ക്കുന്നു .. മരണം വരെ മറക്കില നിന്നെ ...

Tuesday, 2 April 2013

Ente Kalikootukaranu vendi............


Ente balyam... Ninnil niranju ninnirunnu.. souhridam enna vaakinu ardamariyathe thanne pakarnnu kittiya aa souhridam... hridayathil ennum oru nostalgic feeling ayi nirayunnu... venalavidhiyil kaayichu nirayunna maavinte chuvattil oodi nadannathum, virinju nikkuna aambal poovine njan mohicha neram, kai kumbil niraye poovumaayi nee ente arikil eathi.. cheliyude pacha manamulla ambal pookal... manchaadi kuru vum mayil peeliyum annu nammude edayil ozhivakkan kazhiyatha 2cheriya janmangal aayirunnu... chembarathi pookal erinju vellathinte olam thettikumbol paral meenukal oodi ethittundu.. orkkunundo nee... ava karuthi avakkula ahaaram anenu... annu nammal potti chirichu... chirattakalil chuttedutha mannapaam ennum manasil odiyethum.. paarijatham pootha manam parakkumbol nee ennod paranjittile athoru gandarvan anennu... njan ethra pedichirunnu.. annu nee enne nokki kalla chiri chirichu odi marayum... alle... ellam ennu anyamaayi... nammal kalichu valarnna naadu ennu anyamaayi... namukku priyapetta maavu ennu kananila... nashtabodam enne vallathe veetayadunnu.. eni oru thirichu pokkilanu orkkumbol hridayam thakarunnu....                                                                             


                                                                                                                     snehathode....LIJU
Everyone needs that someone who can sit and cry to, tell them how
they really feel and they will always listen even if it's only a small prblm.
dt person who will stick by u even when u wrong, that person that
can tell when u upset nd that person who hung mean so much.....
..................
lov u my dr frnds always nd 4ever