അന്നും ഇന്നും മനസ്സില് ഒരു ആഗ്രഹം മായാതെ നില്ക്കുന്നു.. കുഞ്ഞു നാളില്
കുഞ്ഞി കാലുകളുമായി നൃത്ത വിദ്യാലയത്തില് പോയത് എന്ന് ഒര്മയായി
മാറികൊണ്ടിരിക്കുന്നു.. ഒരുപാട് ആഗ്രഹിച്ച ജീവിതം. അതെ, നൃത്തത്തോടൊപ്പം
എന്നും ജീവിതം നയിക്കാന് ഒരുപാട് കൊതിച്ചതാണ്. നിര്ഭാഗ്യം കൊണ്ട് അധികനാള്
നൃത്തതിനോത് ജീവിക്കാൻ കഴിഞ്ഞില... പലരും പറയും ഇനി വൈകിയിട്ടിലനു.. പക്ഷെ
പലരും കളിയാക്കുനുണ്ട്.. എന്നെ കൊണ്ട് ഇനി പറ്റിലാനു.. പക്ഷെ ഞാൻ
പിന്മാറാനു തയ്യാറാകുന്നില. എന്നെ പ്രോത്സാഹിപ്പികാനും ഒരുപാട് പീരുണ്ട് നു
ഞാൻ മനസിലാക്കി.. ആരും കൂടെ ഇല്ലാതെ നൃത്തത്തോട് ഒപ്പം ജീവിക്കാന് എനിക്ക്
ഇഷ്ടം.. ആ ഇഷ്ടം ഞാന് നിറവേറ്റും..
my first മോഹിനിയാട്ടം പദം
my first മോഹിനിയാട്ടം പദം
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ......
നളിന മിഴി ശ്രീ പദ്മനാഭന് ഇഹ വന്നിലാലോ
നളിന മിഴി ശ്രീ പദ്മനാഭന് ഇഹ വന്നിലാലോ
നളിന മിഴി ...ശ്രീ... പദ്മനാഭന് ഇഹ വന്നിലാലോ
അളി വേണി ഏന്തു ചെയവൂ......
ഇന്ദുയുദയാം നിശയും ഇന്ദിന്ദിരാദിരവവും..
ഇന്ദുയുദയാം നിശയും ഇന്ദിന്ദിരാദിരവവും..
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
ലോകസുന്ദരന വരാഞ്ഞാലായേ
സുന്ദരന വരാഞ്ഞാലായേ..
ചൊല്ക കിം മേ പ്രയോജനം ..
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ ഹന്ത ഞാന് ഇനി മാനിനി
അളി വേണി ഏന്തു ചെയവൂ......

No comments:
Post a Comment