Thursday, 20 March 2014

പീഡാനുഭവ കാലം

"യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു… പത്രോസ് അവിടുത്തെ പരിത്യജിച്ചു… മറ്റു ശിഷ്യന്മാര്‍ ഓടി ഒളിച്ചു… അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ കണ്ടവരും അവയുടെ ഫലം അനുഭവിച്ചവരും ഇപ്പോള്‍ എവിടെ...?
 ഇതേ അവസ്ഥ ഓരോ വ്യക്തി ജീവിതത്തിലും ഉണ്ടാകാം ... ഈശോയോടൊപ്പം നടന്നവര് ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടായിരുന്ന തന്റെ ശിഷ്യന്മാര് തന്നെ ഒറ്റികൊടുത്തു എങ്കില് ..,, സാദാരണക്കാരായ  നാം നമ്മോടൊപ്പം ഉള്ളവരെയും ഭയകേണ്ടി ഇരിക്കുന്നു.... ആരെയും അളവില് കൂടുതല് വിശ്വസിക്കുവാനും സ്നേഹിക്കുവാനും പാടില്ല എന്ന് എന്റെ ജീവിതം എന്നെ ഇന്നു പഠിപ്പിച്ചു.. പ്രിയ ശിഷ്യന് തന്നെ ഒറ്റിക്കൊടുത്തപ്പോഴും  തള്ളിപരഞ്ഞപോലും ആ വലിയ മനുഷ്യന് അനുഭവിച്ച വേദന... ദൈവ പുത്രന് സഹിക്കാന് കഴിഞ്ഞ പോലെ ഒരിക്കലും ഒരു സാദാരണ മനുഷ്യന് കഴിയില്ല ... എങ്കിലും എന്റെ ഈശോയെ നിന്റെ ജീവിതത്തിലേക് ഞാന് ഇപ്പോള് കൂടുതല് അടുക്കുന്നു.. നീ ക്ഷമിച്ചപോലെ എന്നെയും ക്ഷമിക്കാന്പഠിപ്പികനമേ' അതാണ് ഇപ്പോള് എന്റെ പ്രാര്ത്ഥന ....
 അത്രക് തെറ്റ് ചെയ്തവരോട്‌ നീ ക്ഷേമിചെങ്കില് എനിക്കും നീ അതിനു കഴിവ് തരുമെന് വിശ്വസിക്കുന്നു.... ജീവിതം അനുഭവം എല്ലാം എന്നെ ഒരുപാടു പഠിപ്പിച്ചു .. പീഡാനുഭവ കാലം വിശുദ്ധിയോട് ആചരിക്കുവാന് എല്ലാവര്ക്കും കഴിയട്ടെ... ആശംസിക്കുന്നു 

Tuesday, 11 March 2014

ഇന്നലത്തെ സ്വപ്നത്തില്
ഹൃദയത്തില്  ഞാന് സൂക്ഷിച്ചൊരു

ചെല്ലം മറിഞ്ഞു ...
മഞ്ചാടിക്കുരുക്കള് ചിന്നി ചിതറി ...
മുറ്റം നിറയെ ചോരത്തുള്ളികള് ... അത് കണ്ടു ആരോ ചിരിക്കുന്നു...
നിറഞ്ഞു ഒഴുകിയത് എന്റെ കണ്ണുകള് മാത്രമായിരുന്നു.... 

Saturday, 8 March 2014

Woman

"The Best Lines ever said by a
Man....."
When I was born, A Woman was
there to hold me...... My Mother
As I grew up as a child, A woman
was there to care & play with
me.....
My Sister
I went to school, A Woman was
there to help me learn...... My
Teacher
I became depressed when I lost, A
Woman was there to offer a
shoulder...
My Girlfriend
I needed compatibility, company &
Love, A Woman was there for me..
My Wife
I became tough, A Woman was
there to melt me..... My Daughter
When I will die, A Woman will be
there to absorb me in......
Motherland
If you are a Man,
value every Woman
&.
If you are a Woman,
feel proud to be one..

Friday, 7 March 2014

Proud to be born as a WOMAN

Respect a WOMAN Because,
You can feel her INNOCENCE in the form of a daughter
You can feel her CARE in the form of a sister
You can feel her WARMTH in the form of a friend
You can feel her PASSION in the form of  a beloved
You can feel her DEDICATION in the form of a wife
You can feel her DIVINITY in the form of a mother
You can feel her BLESSING in the form of a grandmother
Yet she is so TOUGH too..

Her heart is so TENDER.. so NAUGHTY.. So CHARMING... so SHARING... So MELODIUS...
SHE IS A WOMAN... And she is a LIFE

""Proud to be born as a WOMAN"""