Friday, 31 January 2014

അച്ഛന്‍

മാതൃത്തതിന്‍റെയും, മാതൃസ്നേഹത്തിന്‍റെയും അപദാനങ്ങള്‍ നമ്മള്‍ എത്ര കേള്‍ക്കുന്നു. പത്തു മാസം ചുമന്നു കഷ്ടപെടുനതിന്റെ കഥ ഞാനും പലവട്ടം എഴുതിയിട്ടുണ്ട്.പിതാവിനു വേണ്ടി സംസാരിക്കാനോ പിതാവിന്റെ ഔന്നത്യങ്ങള്‍ തുറന്നു കാണിക്കാനോ മാതൃത്വം പോലെ മഹാനീയമായി അവതരിപ്പിക്കാനോ നമുക്ക് സമയവും സൌകര്യവും സൌമനസ്യവും ഇല്ലാതായിരികുന്നു

"ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
'ദൈവമേ'യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.

മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !"

പൊതുവേ മോശം വിഭാഗം എന്നാ ലേബല്‍ മുദ്ര ചെയ്തു വെച്ചിട്ടുള്ള പുരുഷ വര്‍ഗത്തിന് ഈ സ്നേഹം വാല്‍സല്യം ഒന്നും ഇല്ല എന്നാണ് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും...

പലയിടത്തും പലപ്പോഴും നിശബ്ബ്ദനായി, വികാരങ്ങള്‍ ഒളിച്ചു വെച്ച്, മക്കളുടെ സ്നേഹവും വാല്‍സല്യവും സ്ത്രീക്ക് ലഭിക്കട്ടെ എന്ന് പറഞ്ഞു ഗൌരവ്വം പിടിച്ചു, മാറി നടക്കുന്ന പുരുഷന്‍ ഇത്ര നീചനും മോശക്കാരനും ആണോ..?

യാത്ര പോകുമ്പോള്‍ ഈ പത്തു മാസം ചുമന്ന കുഞ്ഞു ആരുടെ കൈകളില്‍ ആണ് സാധാരണ കാണാരുള്ളത് ?

ഉത്സവങ്ങളും ആഘോഷങ്ങളും ആരുടെ തോളില്‍ ഇരുന്നാണ് കുഞ്ഞുങ്ങള്‍ ആസ്വദിക്കുന്നത്....

അവരുടെയൊപ്പം ഓടി കളിക്കുന്നതും നെഞ്ചില്‍ കിടതതിയുറക്കുനനതും കാലുകളില്‍ കിടത്തി ആട്ടി കളിപ്പിക്കുന്നതും ആനയാകുനനതുമൊക്കെ ആരാണ്?

അവര്‍ക്ക് വേണ്ടി രാപകല്‍ കഷ്ടപെടുന്നത് ആരാണ്?

പത്തു മാസം ചുമന്നതിനു പകരം പത്തു വയസ്സുവരെ അവര്‍ അച്ഛന്റെ തോളില്‍ ഇരിക്കുന്നു...

വിവാഹ ശേഷം ഭര്‍ത്രഗൃഹത്തിലേക്കു പോകുന്ന മകളുടെ ഒപ്പം പരിചെറിയുന്ന ഹൃദയം....

ജോലി തേടി പോകുന്ന മകന്റെയോപ്പം പോതിചോരിനോടൊപ്പം ചേര്‍ത്ത് കെട്ടുന്ന ചെയ്യുന്ന ശാന്തിയും സമാധാനവും നിദ്രയും...

രാത്രിയില്‍ പകല്‍ കൊടുത്ത അടിയുടെ വേദന താങ്ങാനാവാതെ , ഉറക്കം വരാതെ, അവരെ ഉണര്‍ത്താതെ അടുത്തിരുന്നു തലയില്‍ തലോടുന്ന അച്ഛന്‍....

(കണ്ണുനീര്‍ ധാര ധാര യായി ഒഴുക്കന്‍ ഞങ്ങള്‍ക്ക് അറിയില്ല... മൂക്കുപിഴിയാനും...)

പക്ഷെ ഖനീഭാവിക്കുന്ന ദുഖമുണ്ട്,
ആഴ്നിറങ്ങുന്ന വേദനയുണ്ടു,
നെഞ്ചില്‍ കുറുകുന്ന തേങ്ങലുകലുണ്ട്. എന്നിട്ടും ഗൌരവ്വത്തിന്റെ മുഖാവരനമാനിഞ്ഞു ഞങ്ങള്‍ നിസ്സങ്ങാത്ത പാലിക്കുന്നു.

മൃഷ്ടാനഭോജനം കഴിച്ചെന്നു കാണിക്കാന്‍, ഇല്ലാത്ത ഏമ്പക്കം വിടുന്ന ആ പഴയ തറവാട്ടു കാരണവരുടെ വിശന്നോട്ടിയ വയര്‍ പോലെയുള്ള യാഥാര്‍ത്ഥ്യമാണിത് !!!

***quotes from fb page****

Tuesday, 28 January 2014

:'(

Missing someone is one of the hardest thing in life specially when that someone is far from you ..

മസാല ദോശ

my fvrt മസാല ദോശ കഴിക്കാന് ഇനി ആരും വരില്ലല്ലോ കൂടെ...
after 2 year... wait ചെയ്തല്ലേ പറ്റു.... miss my masala dosa taste....

Friday, 10 January 2014

One and only My sweet brother..


"I consider you as my brother. I know we are not blood relation... but  he's like my sweet brother.., I've been blessed to have a brother like you.....i enjoyed being your little sister..."