ലോകത്തിലെ ഏറ്റവും നല്ല ബന്ധം രണ്ടു കണ്ണുകൾ തമ്മിലാണ് .... അവ ഒരുപോലെ തുറക്കുന്നു , അടയുന്നു... ജീവിതത്തിൽ ഒരിക്കലും പരസ്പരം കാണാതെ...
This is Liju Jose.. I am still discovering myself...everyday i will tell u something more about me.... I Love to write and so you can find all that around me in here. Keep reading…..
Friday, 28 November 2014
Monday, 22 September 2014
your too confusing and if you loved me it would show. your NOT my best
friend, cuz friends dont treat the ones they love this way. I love , you
hide! I give you support , you give me ulcers. I could never live
everyday like this. I need openness and honesty, something you
obviously struggle with. Im not sure who your best friend is, but Im
sure they wont put up with this shit either!
Death
When
your time comes to die, be not like those whose hearts are filled with
fear of death, so that when their time comes they weep and pray for a
little more time to live their lives over again in a different way. Sing
your death song, and die like a hero going home.
Thursday, 26 June 2014
Sunday, 25 May 2014
Leaving From kochi.....
From
Kochi i got a wndrful expernc in my life, it was really unforgtble
moments... I could enjoy a lot frm here. Espcly really enjoy with my
roommates.. Sorry im very sad to say that... I vl leav from Kochi on may
31st...
In this great occassion i dont knw how to express my gratitude to all my dear frnds.. i got a lot of fruitful experience from here and i have no words to share my feelings... each and every moments that i could spend frm this place is really precious to me, and im realy sad to leav u all and all those beautiful moments we enjoyed frm here.. even if i leav frm here my mind will always stay here.. in my future life i won't get frnds like u, bcz u care me a lot, love me a lot, u help me a lot... for all that im always thanksful to u all.....
Thursday, 8 May 2014
Sunday, 27 April 2014
It still sucks though, I miss some of them sometimes and it makes me sad to see how things are now but I can't do much so I just try to move on. I guess I'll just always be that very emotional girl no matter how strong I try to be. I distance myself to not get hurt and I wind up getting more hurt, hopefully things look up......
:)
I've definitely learned a lot about this in the last decade. Losing my
roommates and friends has really opened my eyes to how quickly time
passes and how important it is to show how much you love & care
about all of those closest to you every chance you get. Even the
stubborn one's because you never know when you may touch a life. Love
& kindness rubs off on people! Try it! :)
Thursday, 20 March 2014
പീഡാനുഭവ കാലം
"യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു… പത്രോസ് അവിടുത്തെ പരിത്യജിച്ചു… മറ്റു
ശിഷ്യന്മാര്‍ ഓടി ഒളിച്ചു… അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ കണ്ടവരും അവയുടെ
ഫലം അനുഭവിച്ചവരും ഇപ്പോള്‍ എവിടെ...?
ഇതേ അവസ്ഥ ഓരോ വ്യക്തി ജീവിതത്തിലും ഉണ്ടാകാം ... ഈശോയോടൊപ്പം നടന്നവര് ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടായിരുന്ന തന്റെ ശിഷ്യന്മാര് തന്നെ ഒറ്റികൊടുത്തു എങ്കില് ..,, സാദാരണക്കാരായ നാം നമ്മോടൊപ്പം ഉള്ളവരെയും ഭയകേണ്ടി ഇരിക്കുന്നു.... ആരെയും അളവില് കൂടുതല് വിശ്വസിക്കുവാനും സ്നേഹിക്കുവാനും പാടില്ല എന്ന് എന്റെ ജീവിതം എന്നെ ഇന്നു പഠിപ്പിച്ചു.. പ്രിയ ശിഷ്യന് തന്നെ ഒറ്റിക്കൊടുത്തപ്പോഴും തള്ളിപരഞ്ഞപോലും ആ വലിയ മനുഷ്യന് അനുഭവിച്ച വേദന... ദൈവ പുത്രന് സഹിക്കാന് കഴിഞ്ഞ പോലെ ഒരിക്കലും ഒരു സാദാരണ മനുഷ്യന് കഴിയില്ല ... എങ്കിലും എന്റെ ഈശോയെ നിന്റെ ജീവിതത്തിലേക് ഞാന് ഇപ്പോള് കൂടുതല് അടുക്കുന്നു.. നീ ക്ഷമിച്ചപോലെ എന്നെയും ക്ഷമിക്കാന്പഠിപ്പികനമേ' അതാണ് ഇപ്പോള് എന്റെ പ്രാര്ത്ഥന ....
അത്രക് തെറ്റ് ചെയ്തവരോട് നീ ക്ഷേമിചെങ്കില് എനിക്കും നീ അതിനു കഴിവ് തരുമെന് വിശ്വസിക്കുന്നു.... ജീവിതം അനുഭവം എല്ലാം എന്നെ ഒരുപാടു പഠിപ്പിച്ചു .. പീഡാനുഭവ കാലം വിശുദ്ധിയോട് ആചരിക്കുവാന് എല്ലാവര്ക്കും കഴിയട്ടെ... ആശംസിക്കുന്നു
Saturday, 8 March 2014
Woman
"The Best Lines ever said by a
Man....."
When I was born, A Woman was
there to hold me...... My Mother
As I grew up as a child, A woman
was there to care & play with
me.....
My Sister
I went to school, A Woman was
there to help me learn...... My
Teacher
I became depressed when I lost, A
Woman was there to offer a
shoulder...
My Girlfriend
I needed compatibility, company &
Love, A Woman was there for me..
My Wife
I became tough, A Woman was
there to melt me..... My Daughter
When I will die, A Woman will be
there to absorb me in......
Motherland
If you are a Man,
value every Woman
&.
If you are a Woman,
feel proud to be one..
Man....."
When I was born, A Woman was
there to hold me...... My Mother
As I grew up as a child, A woman
was there to care & play with
me.....
My Sister
I went to school, A Woman was
there to help me learn...... My
Teacher
I became depressed when I lost, A
Woman was there to offer a
shoulder...
My Girlfriend
I needed compatibility, company &
Love, A Woman was there for me..
My Wife
I became tough, A Woman was
there to melt me..... My Daughter
When I will die, A Woman will be
there to absorb me in......
Motherland
If you are a Man,
value every Woman
&.
If you are a Woman,
feel proud to be one..
Friday, 7 March 2014
Proud to be born as a WOMAN
Respect a WOMAN Because,You can feel her INNOCENCE in the form of a daughter
You can feel her CARE in the form of a sister
You can feel her WARMTH in the form of a friend
You can feel her PASSION in the form of a beloved
You can feel her DEDICATION in the form of a wife
You can feel her DIVINITY in the form of a mother
You can feel her BLESSING in the form of a grandmother
Yet she is so TOUGH too..
Her heart is so TENDER.. so NAUGHTY.. So CHARMING... so SHARING... So MELODIUS...
SHE IS A WOMAN... And she is a LIFE
""Proud to be born as a WOMAN"""
Monday, 17 February 2014
ഒരു ജന്മം കൂടി
മഴ കാത്തുനിന്ന എന്റെ ഏകാന്ത ദിനങ്ങളിലേക്ക് , നേര്‍ത്ത തന്നുപ്പിന്റെ മേല്പുതപ്പുമായി, തന്നുത്ത കാറ്റിന്റെ അകമ്പടിയോടെ, എന്റെ വരാന്തയുടെ വിശലതയിലേക്ക് നീ .....നിറയുന്നത് ഞാന്‍ ധന്യതയോടെ കണ്ടു . പതുക്കെ നീയെന്റെ സ്വപ്ന ങ്ങളിലെക്കും ,... എന്റെ കഥകളിലേക്കും....തൂലികതുംബിലേക്കും.... നിറയുകയായിരുന്നു.. എന്റെ സങ്കടങ്ങളില് നീ എനിക്ക് തണല് മരമായി... എന്ന് എന്നില് നിറയുന പ്രണയം നിനക്ക് വേണ്ടി മാത്രം ദാഹികുന്നു... ഇനി ഒരു ജന്മം കൂടി കൊതിച്ചു പോയി ... ഈ ജന്മം കൊണ്ട് പൂര്നമായ് എനിക്ക് നേടാന് കഴയാതെ പോയെ നിന്നെ നേടുവാന് വേണ്ടി മാത്രം... ഒരു ജന്മം കൂടി ... നിന്റെ മാത്രമാകുവന്.. നിനക്ക് വേണ്ടി മാത്രം ജീവികുവന്.....ഒരു ജന്മം കൂടി....
"""ചൂടാതെ പോയ് നീ
നിനക്കായി ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ
നിനക്കായി ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..
ഒന്ന് തൊടാതെ പോയി വിരല്‍ തുമ്പിനാല്‍
ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
"""
-BALACHANDRAN CHULLIKKAD
Saturday, 15 February 2014
കലാലയം

എനിക്ക് എന്ന് എന്റെ കലാലയത്തെ കുറിച്ച് വീണ്ടും എഴുതുവാന് തോന്നി... എന്തെന് അറിയില്ല....
ഒര്ക്കുവാന് ഒരുപാട് നിമിഷങ്ങള്.... ഇനിയും തിരിച്ചു കിട്ടാത്ത ആ ജീവിതം...
എന്നെ ഞാനാക്കിയഎന്റെ കലാലയം
എനിക്കായി സൌഹൃദത്തിന്റെ പുതു നാമ്പുകള് വിടര്തിയ എന്റെ ലോകം
എന്നെ ഞാനാക്കിയഎന്റെ കലാലയം
എനിക്കായി സൌഹൃദത്തിന്റെ പുതു നാമ്പുകള് വിടര്തിയ എന്റെ ലോകം
അന്ന് ആ ഇടനാഴിയിലുടെ നടന്നു നീങ്ങുന്ന ഓരോ നിമിഷവും മനസില് ഒരുപാട് വറണങ്ങല് വിടര്തിയിരുന്നു. എത്രയോ സൌഹ്രുദവും,ഇണക്കങ്ങളും,പിണക് കങ്ങളും,
നൊമ്പരങ്ങളും,വിരഹങ്ങളും മായാതെ നിന്നിരുന്ന എന്റെ ക്ലാസ്സ് റൂം.....
ഇന്നു എനിക്ക് വെറും ഓര്മ മാത്രം.. ആ മൂന്ന് വര്ഷം. എന്നില് വിടര്തിയ
സുഗന്തം എനിക്കെന്നും പ്രീയ പെട്ടതായിരുന്നു.. നിറങ്ങളും സ്വപ്നങ്ങളും
ഏറെ നിറഞ്ഞൊഴുകുന്നതാണ് കലാലയജീവിതം. കണ്ണെത്താദൂരം നീണ്ട വരാന്തയും,നിറയെ
മരങ്ങളും, ചെടികളും,പൂക്കളും വലിയ മുറ്റവും, ഇടനാഴികളും വലിയ
കെട്ടിടങ്ങളുമുള്ള വിശാലമായ ഒരു വലിയ ലോകം.. അതായിരുന്നു എന്റെ കലാലയം..
തികച്ചും വ്യതസ്തമായ ഒരു ലോകം.. ദേശടനകിളികളെ പോലെ പലസ്ഥലങ്ങളില്‍ നിന്നും
വന്നു ഒരു കുട കീഴില്‍ വളരെ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞ്
തിരിച്ചുപോകുന്നവര്‍.
എന്തൊക്കെയോ അഗാതമയ ഒരു ബന്ധം അവരോടൊക്കെ ഞാന് പോലും അറിയാതെ ഉണ്ടായി പോയി.. അതിനെ വിളിച്ച പേരാണ് souhrydam
ഹോസ്റ്റലിലെക്കുള്ള
ആ പടവുകളില് ക്ലാസ്സ് കട്ട് ചെയ്തു വന്നിരുന്നു പറഞ്ഞ തമാശകളും,
കളിയാക്കലുകളും, പൊട്ടിച്ചിരികളും, ഇന്നും വിദൂരദയില്‍ നിന്നെന്ന പോലെ
എന്‍റെ കാതില്‍ അലയടിക്കാറുണ്ട് ...നീണ്ട വരാന്തയെ താങ്ങി നിര്‍ത്തുന്ന
ചിത്രത്തൂണുകളില്‍ ചാരിനിന്നു ഭാവനയുടെ ലോകത്ത് നിന്നു നെയ്തെടുത്ത
സ്വപ്നങ്ങളും,കഥകളും പരസ്പ്പരം പങ്കു വെക്കുന്നതും ഒരു കാലത്തിനിപ്പുറം
ഞാന്‍ ഓര്‍മ്മിക്കുന്നു. programming ന്റെയും software ടെക്നോളജി യുടെയും
ബോറടി മറ്റാന് കാണിച്ചു കൂടിയ തമാശകള്, പലപ്പോഴും miss ന്റെ മുന്നില് ഒരു
hero ആക്കി തീര്തിട്ട് ഉണ്ട്... അതുകൊണ്ടാവാം എന്നും അവരുടെ ഒര്മകളില്
ഞ്നനും ഉണ്ടാവാറുണ്ട് ....
ആര്‍ത്തിരമ്പുന്ന തിരമാലകള്‍ പോലെയാണ് ഓര്‍മ്മകള്‍ . അതു നമ്മളെ
വേദനിപ്പിക്കും, ചിലപ്പോള്‍ ചിരിപ്പിക്കും, കരയിപ്പിക്കും. അല്ലെങ്കില്‍ ആ
കാലത്തിലേക്ക്....... സ്വര്‍ഗ്ഗ തുല്യമായ അനുഭൂതിയിലേക്ക് കൊണ്ടുപോകും.
അത്രയ്ക്ക് കരുത്തുണ്ട് ചില ഓര്‍മകള്‍ക്ക്.
ചിലപ്പോള്‍ വിചാരിക്കാറുണ്ട് ജീവിതത്തില്‍ ഏറ്റവും വേഗം കടന്നുപോയ മൂന്നു
വര്‍ഷങ്ങളാണ്ണിതെന്ന്. ജീവിതത്തിലെ ഏറ്റവും നല്ല സുഗന്ധമുള്ള വര്‍ഷങ്ങള്‍.
വര്‍ണങ്ങളുടെ ചൈത്രലോകം.
ഒരു വല്ലാത്ത നിര്‍വൃതിയോടെയാണ്
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ആ കോളേജിന്റെ പടികടന്നത്. കൂടെ അന്നത്തെ ഒരു
കൂട്ടുകാരിയും ഉണ്ടായിരുന്നു. ഒരു കൌതുകം തോന്നി പോയതാണ്. കോളേജിന്റെ
വരാന്തയിലൂടെ നടന്നു നീങ്ങുമ്പോള്‍ ആ ചുമരുകള്‍ക്കും, കാറ്റിനും ആ പഴയ
നിറവും,ഗന്ധവും തന്നെയാണ് ഇപ്പോഴുമെന്ന് തോന്നി.പുതിആ പഴയ ക്ലാസ്സ്
മുറികള്‍ക്കും, വായനശാലകള്‍ക്കും , അവിടത്തെ പഴയ കെട്ടിടങ്ങള്‍ക്കും
ഞങ്ങള്‍ പരിചയക്കാരാണ് . അതുകൊണ്ട് തന്നെ അവ ഞങ്ങളെ പഠിച്ചിരുന്ന
കാലത്തിലേക്ക് കൊണ്ടുപോകാന്‍ വെബുന്നുണ്ടായിരുന്നു. കുറച്ച്
സമയത്തെക്കെങ്കിലും ആ പഴയ വിദ്യര്‍ത്ഥിയായി മാറിയ പോലെ.
വീണ്ടും പൊടിതട്ടിയെടുത്ത ,ഒരിക്കലും മടുപ്പിക്കാത്ത
ഓര്‍മകളുമായി , മനസ്സില്‍ എവിടെയോക്കെയോ നൊമ്പരങ്ങള്‍ കോറിയിട്ട്
കലാലയത്തിന്റെ പടികളിറങ്ങുമ്പോള്‍ ..... ഇനി ഒരിക്കലും ആ പഴയ കൌമാര
ക്കാരിയായി അവിടേക്ക് കടന്നു ചെല്ലാനാവില്ലെന്ന വേദനയോടെ .... ഞങ്ങള്ക്
മുൻപിൽ അടഞ്ഞു പോയിരുന്ന പ്രവേശന കവാട ത്തെ നോക്കി.. യാത്രയാകുന്നു...
ഒരുപക്ഷെ ഞൻ അറിയാതെ എന്റെ കലാലയം എനിക്ക് വേണ്ടിയും കണ്ണീര്
പോഴിചിടുണ്ടാവം.....
Thursday, 13 February 2014
I CHANGED
Yesterday
I was sad, today I am happy. Yesterday I had problem, today I still had
the same problem. But Today I CHANGED the way I look at it..
I know i'm not a perfect friend,
You're broken heart, i've tried to mend.
Instead i made you hurt and cry,
Maybe i should say goodbye.
Would it be better for me to go?,
I asked you, and you said "No".
Why say no when i hurt you so bad,
But believe me,
you're not the only one that's sad.
I made my best friend hurt like mad,
If i left would you be glad?.
Deep in my heart,
I'll always know,
I'll love you always,
Even if i go!
You're broken heart, i've tried to mend.
Instead i made you hurt and cry,
Maybe i should say goodbye.
Would it be better for me to go?,
I asked you, and you said "No".
Why say no when i hurt you so bad,
But believe me,
you're not the only one that's sad.
I made my best friend hurt like mad,
If i left would you be glad?.
Deep in my heart,
I'll always know,
I'll love you always,
Even if i go!
Forever Friend
Sometimes in life, you find a special friend. Someone who changes
your life just by being part of it. Someone who makes you laugh until
you can't stop. Someone who makes you believe that there really is good
in the world. Someone who convinces you that there really is an unlocked
door just waiting for you to open it. This is forever friendship. When
you're down and the world seems dark and empty, your forever friend
lifts you up in spirit and makes that dark and empty world suddenly seem
bright and full. Your forever friend gets you through the hard times,
the sad times an dthe confused times. If you turn and walk away, your
forever friend follows. If you lose your way, your forever friend guides
you and cheers you on. Your forever friend hold your hand and tells you
that everything is going to be okay. And if you find such a friend, you
feel happy and complete because you need not worry. You have a forever
friend, and forever has no end.
Wednesday, 5 February 2014
.........feel somthg........
Everything that ever caused a tear to trickle down my cheek, I
ran away and hid from it. But now, everything is unwinding and finding
its way back to me. And I don't know what to do. I just know that pain I
felt so long ago; it's hurting ten times more.
Friday, 31 January 2014
അച്ഛന്‍
മാതൃത്തതിന്‍റെയും,
മാതൃസ്നേഹത്തിന്‍റെയും അപദാനങ്ങള്‍ നമ്മള്‍ എത്ര കേള്‍ക്കുന്നു. പത്തു
മാസം ചുമന്നു കഷ്ടപെടുനതിന്റെ കഥ ഞാനും പലവട്ടം എഴുതിയിട്ടുണ്ട്.പിതാവിനു
വേണ്ടി സംസാരിക്കാനോ പിതാവിന്റെ ഔന്നത്യങ്ങള്‍ തുറന്നു കാണിക്കാനോ മാതൃത്വം
പോലെ മഹാനീയമായി അവതരിപ്പിക്കാനോ നമുക്ക് സമയവും സൌകര്യവും സൌമനസ്യവും
ഇല്ലാതായിരികുന്നു
"ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
'ദൈവമേ'യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.
മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !"
പൊതുവേ മോശം വിഭാഗം എന്നാ ലേബല്‍ മുദ്ര ചെയ്തു വെച്ചിട്ടുള്ള പുരുഷ വര്‍ഗത്തിന് ഈ സ്നേഹം വാല്‍സല്യം ഒന്നും ഇല്ല എന്നാണ് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും...
പലയിടത്തും പലപ്പോഴും നിശബ്ബ്ദനായി, വികാരങ്ങള്‍ ഒളിച്ചു വെച്ച്, മക്കളുടെ സ്നേഹവും വാല്‍സല്യവും സ്ത്രീക്ക് ലഭിക്കട്ടെ എന്ന് പറഞ്ഞു ഗൌരവ്വം പിടിച്ചു, മാറി നടക്കുന്ന പുരുഷന്‍ ഇത്ര നീചനും മോശക്കാരനും ആണോ..?
യാത്ര പോകുമ്പോള്‍ ഈ പത്തു മാസം ചുമന്ന കുഞ്ഞു ആരുടെ കൈകളില്‍ ആണ് സാധാരണ കാണാരുള്ളത് ?
ഉത്സവങ്ങളും ആഘോഷങ്ങളും ആരുടെ തോളില്‍ ഇരുന്നാണ് കുഞ്ഞുങ്ങള്‍ ആസ്വദിക്കുന്നത്....
അവരുടെയൊപ്പം ഓടി കളിക്കുന്നതും നെഞ്ചില്‍ കിടതതിയുറക്കുനനതും കാലുകളില്‍ കിടത്തി ആട്ടി കളിപ്പിക്കുന്നതും ആനയാകുനനതുമൊക്കെ ആരാണ്?
അവര്‍ക്ക് വേണ്ടി രാപകല്‍ കഷ്ടപെടുന്നത് ആരാണ്?
പത്തു മാസം ചുമന്നതിനു പകരം പത്തു വയസ്സുവരെ അവര്‍ അച്ഛന്റെ തോളില്‍ ഇരിക്കുന്നു...
വിവാഹ ശേഷം ഭര്‍ത്രഗൃഹത്തിലേക്കു പോകുന്ന മകളുടെ ഒപ്പം പരിചെറിയുന്ന ഹൃദയം....
ജോലി തേടി പോകുന്ന മകന്റെയോപ്പം പോതിചോരിനോടൊപ്പം ചേര്‍ത്ത് കെട്ടുന്ന ചെയ്യുന്ന ശാന്തിയും സമാധാനവും നിദ്രയും...
രാത്രിയില്‍ പകല്‍ കൊടുത്ത അടിയുടെ വേദന താങ്ങാനാവാതെ , ഉറക്കം വരാതെ, അവരെ ഉണര്‍ത്താതെ അടുത്തിരുന്നു തലയില്‍ തലോടുന്ന അച്ഛന്‍....
(കണ്ണുനീര്‍ ധാര ധാര യായി ഒഴുക്കന്‍ ഞങ്ങള്‍ക്ക് അറിയില്ല... മൂക്കുപിഴിയാനും...)
പക്ഷെ ഖനീഭാവിക്കുന്ന ദുഖമുണ്ട്,
ആഴ്നിറങ്ങുന്ന വേദനയുണ്ടു,
നെഞ്ചില്‍ കുറുകുന്ന തേങ്ങലുകലുണ്ട്. എന്നിട്ടും ഗൌരവ്വത്തിന്റെ മുഖാവരനമാനിഞ്ഞു ഞങ്ങള്‍ നിസ്സങ്ങാത്ത പാലിക്കുന്നു.
മൃഷ്ടാനഭോജനം കഴിച്ചെന്നു കാണിക്കാന്‍, ഇല്ലാത്ത ഏമ്പക്കം വിടുന്ന ആ പഴയ തറവാട്ടു കാരണവരുടെ വിശന്നോട്ടിയ വയര്‍ പോലെയുള്ള യാഥാര്‍ത്ഥ്യമാണിത് !!!
"ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
'ദൈവമേ'യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.
മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !"
പൊതുവേ മോശം വിഭാഗം എന്നാ ലേബല്‍ മുദ്ര ചെയ്തു വെച്ചിട്ടുള്ള പുരുഷ വര്‍ഗത്തിന് ഈ സ്നേഹം വാല്‍സല്യം ഒന്നും ഇല്ല എന്നാണ് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും...
പലയിടത്തും പലപ്പോഴും നിശബ്ബ്ദനായി, വികാരങ്ങള്‍ ഒളിച്ചു വെച്ച്, മക്കളുടെ സ്നേഹവും വാല്‍സല്യവും സ്ത്രീക്ക് ലഭിക്കട്ടെ എന്ന് പറഞ്ഞു ഗൌരവ്വം പിടിച്ചു, മാറി നടക്കുന്ന പുരുഷന്‍ ഇത്ര നീചനും മോശക്കാരനും ആണോ..?
യാത്ര പോകുമ്പോള്‍ ഈ പത്തു മാസം ചുമന്ന കുഞ്ഞു ആരുടെ കൈകളില്‍ ആണ് സാധാരണ കാണാരുള്ളത് ?
ഉത്സവങ്ങളും ആഘോഷങ്ങളും ആരുടെ തോളില്‍ ഇരുന്നാണ് കുഞ്ഞുങ്ങള്‍ ആസ്വദിക്കുന്നത്....
അവരുടെയൊപ്പം ഓടി കളിക്കുന്നതും നെഞ്ചില്‍ കിടതതിയുറക്കുനനതും കാലുകളില്‍ കിടത്തി ആട്ടി കളിപ്പിക്കുന്നതും ആനയാകുനനതുമൊക്കെ ആരാണ്?
അവര്‍ക്ക് വേണ്ടി രാപകല്‍ കഷ്ടപെടുന്നത് ആരാണ്?
പത്തു മാസം ചുമന്നതിനു പകരം പത്തു വയസ്സുവരെ അവര്‍ അച്ഛന്റെ തോളില്‍ ഇരിക്കുന്നു...
വിവാഹ ശേഷം ഭര്‍ത്രഗൃഹത്തിലേക്കു പോകുന്ന മകളുടെ ഒപ്പം പരിചെറിയുന്ന ഹൃദയം....
ജോലി തേടി പോകുന്ന മകന്റെയോപ്പം പോതിചോരിനോടൊപ്പം ചേര്‍ത്ത് കെട്ടുന്ന ചെയ്യുന്ന ശാന്തിയും സമാധാനവും നിദ്രയും...
രാത്രിയില്‍ പകല്‍ കൊടുത്ത അടിയുടെ വേദന താങ്ങാനാവാതെ , ഉറക്കം വരാതെ, അവരെ ഉണര്‍ത്താതെ അടുത്തിരുന്നു തലയില്‍ തലോടുന്ന അച്ഛന്‍....
(കണ്ണുനീര്‍ ധാര ധാര യായി ഒഴുക്കന്‍ ഞങ്ങള്‍ക്ക് അറിയില്ല... മൂക്കുപിഴിയാനും...)
പക്ഷെ ഖനീഭാവിക്കുന്ന ദുഖമുണ്ട്,
ആഴ്നിറങ്ങുന്ന വേദനയുണ്ടു,
നെഞ്ചില്‍ കുറുകുന്ന തേങ്ങലുകലുണ്ട്. എന്നിട്ടും ഗൌരവ്വത്തിന്റെ മുഖാവരനമാനിഞ്ഞു ഞങ്ങള്‍ നിസ്സങ്ങാത്ത പാലിക്കുന്നു.
മൃഷ്ടാനഭോജനം കഴിച്ചെന്നു കാണിക്കാന്‍, ഇല്ലാത്ത ഏമ്പക്കം വിടുന്ന ആ പഴയ തറവാട്ടു കാരണവരുടെ വിശന്നോട്ടിയ വയര്‍ പോലെയുള്ള യാഥാര്‍ത്ഥ്യമാണിത് !!!
***quotes from fb page****
Tuesday, 28 January 2014
Friday, 10 January 2014
Wednesday, 1 January 2014
Subscribe to:
Posts (Atom)


















