Thursday, 25 April 2013

now i feel

അന്ന് ആ യാത്രയിൽ  എനിക്ക് പലതും  നഷ്ടമാകുന്ന പോലെ എനിക്ക് തോന്നി. എന്തെന്നു ഇല്ലാത്ത ഒരു ഏകാന്തത. ജീവിതം ഇവിടെ തീരുന്ന പോലെ... ഒരുപാടു യാത്രകള്   ഞാൻ  ചെയ്തിരുന്നു. പക്ഷേ എന്തൊക്കെയോ ഒരു വേദന. എന്താണെന്ന്  എനിക്ക് പോലും മനസിലാക്കാൻ കഴിയുന്നില്ല . ആ ട്രെയിൻ യാത്ര..   എന്തൊക്കെയോ വേദന   എനിക്ക് തന്നുകൊണ്ടേ ഇരിന്നു . കാണാന് ആഗ്രഹിക്കാത്ത ഒന്നും അന്ന് ഞാൻ കണ്ടിട്ടില്ല. ഓര്ക്കാന്   ആഗ്രഹിക്കാത്ത ഒന്നും ഞാൻ ഓര്ത്തില്ല. ഒര്ക്കാൻ ശ്രമിച്ചും ഇല്ല . എന്നിട്ടും എന്ടെ മനസിനെ എന്തൊക്കെയോ വല്ലാതെ അലട്ടുന്നു. ഇപ്പോഴും മനസില്    എന്തൊക്കെയോ.... എനിക്കും  ഇപ്പോള് എന്നെ മനസിലാക്കാൻ കഴിയുന്നില്ല .... ജീവിതം എനിക്ക് അന്യമാകുന്നു...  

2 comments:

  1. train yathara sharikum nammuke pala ormagal tharunnu

    ReplyDelete
  2. Jeevitham madukan vendiyallathe enjoy cheyan vendi yathra cheyan sremiku lijumol... Best wishes

    ReplyDelete