Tuesday, 21 May 2013

അവസാനത്തെ ഒപ്പ്

ആദ്യമൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. എന്റെ കഴിവിനെ ഓര്‍ത്ത് . എനിക്ക് കിട്ടിയിരുന്ന പ്രശംസയെ ഓര്‍ത്ത്. പണത്തിനുമേലെ ഒന്നുമില്ലന്നു ഞാന് കരുതി. അവിടെ ഞാന്‍ മറന്നത്   എന്നെ കാത്തിരിക്കുന്ന ഒരു ഹൃദയത്തെയാണ് .ഇന്നത്തെ youth ന്റെ ആഗ്രഹങ്ങള് പോലെ ഞാനും ആഗ്രഹിച്ചു  ഒരു multi national company ലൈഫ്. . . ആ നഗര ജീവിതത്തില് ഞാന് എല്ലാം മറന്നു ജീവിച്ചു. social networks, night party, drinkings..... i enjoyed a lot on that days..
ഒരുപാട്  നാളുകള്ക്ക് ശേഷം എനിക്കും മടുത്തു തുടങ്ങി. ഈ  new generation life....and also i  hate myself... സ്വന്തം  നാട് , കൂടുകാര്  എല്ലാം തിരികെ വേണമെന്ന്  എനിക്ക് തോന്നി. 
               ഈ train യാത്രയില്  എന്റെ മനസില് അവള് മാത്രമായിരുന്നു. ഞാന് നഷ്ടപെടുത്തിയ എന്റെ ജീവിതം ..ഞാന്‍ ഒരുപാടു സ്നേഹിച്ച എന്റെ കളികൂട്ടുകാരി.... train  ഇറങ്ങി നടന്നു...  തിരക്കേറിയ  ആ പാതയിലുടെ.........

കണ്ണ് തുറന്നപോള്  ഞാന്‍  ഏതോ ആശുപത്രി കിടക്കയില് . എനിക്ക് ചുറ്റും ആരുമില്ല.. എന്റെ  ആയുസിനു വലിപ്പം കുറഞ്ഞുവെന്നു അറിയാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില.തകര്ന്ന മനസുമായി ഒരു പാവം മനുഷ്യന് എന്റെ അടുത്തേക് വന്നു. പ്രായം അധികം ഇല്ല. പക്ഷെ ആ മുഖത്ത് എന്തോ ഒരു സങ്കടം നിഴലിച്ചിരുന്നു. നഷ്ടപ്പെടാന്  വിതുമ്പി നില്ക്കുന്ന എന്റെ ജീവിതം അയാള്ക്ക് വേണ്ടി ഞാന്  സമര്‍പ്പിച്ചു. എന്റെ ജീവിതത്തിലെ അവസാനത്തെ ഒപ്പ്  heart transplantation വേണ്ടി ആയിരുന്നു. എന്റെ തെറ്റുകള്‍ക്കായ്‌  ഉള്ള  പ്രായശ്ചിത്തം. എനിക്ക്  പകരം മറ്റൊരു  ജീവന് . ആ മനുഷ്യന്  എന്റെ കരങ്ങള്  അയാളുടെ  നെഞ്ചോടു  ചേര്‍ത്ത് പിടിച്ചു വിതുമ്പുന്നത്  എന്റെ അബോധ മനസ് അറിയുന്നുണ്ടായി. ഒരു ഭാര്യയേ ഇത്രയും ആരും സ്നേഹിചിടുണ്ടാവില്ല. 

                എന്റെ കല്ലറയില്  അയാള്  എത്തിയത് ഒറ്റക്കയിരുന്നില്ല . ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഞാന്  കണ്ടു. അവള് എന്റെ കല്ലറയില് സമര്‍പിച്ച പൂവുകള്‍ക്ക്  ഞങ്ങളുടെ പഴയ പ്രണയത്തിന്റെ മധുരം ഞാനറിഞ്ഞു.. ഞാനാരെന്ന്  അറിയാതെ അവളെന്നെ ഒര്‍ക്കുമെനു ഓര്ത് എന്റെ ആത്മാവ്  സന്തോഷിച്ചു. പ്രിയേ... എന്നും എന്റെ ഹൃദയം നിനക്ക് വേണ്ടി മാത്രം തുടിച്ചിരുന്നു. അത് ഇന്നു നിന്റെതായി എന്നറിഞ്ഞപോള്  എന്റെ ആത്മാവ് നിത്യ ശാന്തമായി ഈ മണ്ണില്  ലയിച്ചു ചേര്‍ന്നു...


 

6 comments:

  1. ethe sharikkum super eganne oke ezhuthan sharikkum daivathinte oru kaioppe neenakum kitti undagum

    ReplyDelete
  2. am soooo happy 2 see u back wit ur extraordinery skills dear....Keep writing...God bless u dear....

    ReplyDelete
  3. am sooo happy to see u back wit ur extraordinary skills dear....keep writing...God bless u dear...

    ReplyDelete
  4. kollam dear....keep writing....

    ReplyDelete