ആ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് നിന്ന് ഒരു ചൂടു ഏലക്ക ചായ യുടെ മണം , ഒപ്പം ആ നാടിനു ഇപ്പോഴും പുട്ടിന്റെയും കടലയുടേയും ദോശയുടേയും ഒക്കെ മണമുണ്ട്.. നാട്ടിലെ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ആ ചായ കടയിലെ ഏലക്ക മണമുള്ള ചായയില്‍ നിന്നാണ് . പതിവ് പോലെ ഇക്ക അന്നും കട തുറന്നു.
" ഇക്ക ഒരു ചായ കടുപ്പം കൂട്ടി തന്നെ എടുത്തോ "
"അത് നീ പറയണോ മോനെ.. നിന്റെ നാവിനു പിടിക്കണത് എന്താന് ഈ ഇക്കാക് അറിയില്ലേ"
ചിരിച്ചു കൊണ്ട് അവന് ഇക്കയെ നോക്കി
"ഇതു പറയണത് നമ്മടെ ഒരു style അല്ലെ ഇക്ക "
"ഇന്നത്തെ കുട്ടിയോളുടെ ഒരു കാര്യമേ. നമ്മളൊക്കെ ഈ style എന്താന് കൂടി അറിഞ്ഞിടില മോനെ"
"@ ekkante chayakkada with sreeram" status updated
5likes
:nee ethiyo machu..
:ya buddy
:oh njan late ayi. sree undo?
:im also here
:mash ennu nerathe vannode?
:vannade.. thaan vaa machuu
;ekkanod oru chaya enikude parayada
:nee ethiyo machu..
:ya buddy
:oh njan late ayi. sree undo?
:im also here
:mash ennu nerathe vannode?
:vannade.. thaan vaa machuu
;ekkanod oru chaya enikude parayada
:ok
"ഇക്ക ഒരു ചായ കൂടി "
"ഇതെന്താ മോനെ ഇന്നു 2 ചായ"
"രാഹുല്‍ വരുനുണ്ടേ അവനു വേണ്ടിയ ഇക്ക. എന്റെ fb status cmmnt cheythu ഒരു ചായകൂടി "
കാലം പോയ പോക്കെ.. പിള്ളേരുടെ ഓരോ കണ്ടു പിടുത്തങ്ങളെ "
:cmng fast. chaya ready
:varunnu machu.
:varunnu machu.
:da machu nee arinjo?:enthada?
ekkante chayakkada page nu 2000likes
:oh.. woww
ekkante chayakkada page nu 2000likes
:oh.. woww
പിന്നെ ഇക്കനെ കെട്ടിപിടിച്ചു ഒരു മുത്തം
2000likes. ഇതു ഞങ്ങള്‍ ഇന്നു ആഘോഷിക്കും.
2000likes. ഇതു ഞങ്ങള്‍ ഇന്നു ആഘോഷിക്കും.
ഒന്നും മനസിലാകാതെ ഇക്ക അവരെ നോക്കി ചിരിച്ചു. ഇപ്പോഴത്തെ പിള്ളേരുടെ.. ഓരോ കാര്യങ്ങളെ ..... എന്താണോ എന്തോ? ഇക്ക വീണ്ടും ചായ കൂട്ടി, തന്റെ പണി തുടര്‍ന്നു.
Ithum kalakki..!!!
ReplyDeletenew generation
ReplyDelete