പ്രണയമുള്ള മനസിലെ കവിത വിരിയൂ എന്ന് പലരും പറയുന്നത് കെട്ടിടുണ്ട് . ഒരു കവിയുടെ തൂലിക ചലിക്കനമെങ്കിലു മനസില്‍ ഒരു പ്രണയത്തിന്റെ മധുരം നിറയണം. പ്രണയമില്ലാത്ത മനുഷ്യനുണ്ടോ ? ഇല്ല.. മനുഷ്യന് ദൈവം തന്ന അനുഗ്രഹം തന്നെ അല്ലേ പ്രണയം. പ്രണയം മനസിലുണ്ടായിട്ടും , ഇന്നേ വരെ അത് തുറന്നെഴുതാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പലപ്പോഴും എഴുതുവാന്‍ തൂലിക ചലിച്ചപ്പോഴും ആരോ എന്നെ തടയുന്ന പോലെ.. "വേണ്ട അതൊന്നും ഇനി പറയണ്ട" അന്ന് ഞാന്‍ അത് നിങ്ങളോട് പറഞ്ഞിരുന്നെങ്കില്‍... എന്തിനാ? വേണ്ട അല്ലെ..
ജീവിതത്തില്‍ എന്നും സന്തോഷിക്കുക. നീ നിന്നെ തന്നെ എന്തിനാ വിധിക്കുന്നെ..? അതല്ലേ പരാജയത്തിനു കാരണം .. പ്രണയം പരാജയപെട്ടാലും കവിയാകും എന്ന് ഇപ്പോ മനസ്സിലായോ...
Bt Now,
Bt Now,
I was constantly punishing myself and didn’t feel that I deserved to live a good life .It took a lot of work, but I finally got to the place where I wanted
to enjoy life again. No one judges you like you judge yourself.
Don’t be afraid to live again and to open your heart to love and to
new adventures. A new relationship or a new career path is a great
opportunity to do things right, to use the past as a guide, and create a
successful future.
You’re not a loser, and you are not a complete failure. Take your
time, learn to forgive yourself, push past the fear and choose to live
an epic life.
Your life is valuable and you are worth it.
pranayam orikkalum marikkilla,athiyam nammal nammala thanne paranyikkanam appo alla pranayam nammuke arigillake varum
ReplyDeleteNyc one dear
ReplyDelete:)..
ReplyDeletehe he
ReplyDelete