അവള് എന്റെ ജീവിതത്തില് ഒരുപാട് സന്തോഷം നല്കിയിരുന്നു . ഒരുപാട് നാളുകളുടെ പരിചയം ഒന്നും ഇല്ലായിരുനിടും അവളെ ഞാന് ഒരുപാട് സ്നേഹിച്ചു . ഒരു സ്വന്തം അനുജത്തിയെ പോലെ, സുഹൃത്തിനെ പോലെ.. അവളെനിക്ക് എല്ലാം ആയിരൂന്നു . അവള് ഒരിക്കലും എന്നെ ചതിച്ചു എന്നു ഞാന്
വിശ്വസിക്കുനില്ല. പക്ഷെ സാഹചര്യം എന്നെ കൊണ്ട് അങ്ങനെ ഒകെ
ചിന്തിപിക്കുന്നു. നിനക്ക് അരയമിയിരുന്നു എന്റെ ലൈഫ് .. നീ ഇതിനു
തടസംയാപ്പോള് സഹിക്കാന് പറ്റാതെ വെറുത്തു പോയതാ ഇപ്പോ മനസ്സില് ദേഷ്യമല്ല . എന്തോ ഒരു അകല്ച്ച. ഇപ്പോഴും എന്റെ സ്വപ്നങ്ങളില് അവള് എന്നിലേക് വരാറുണ്ട്. പക്ഷെ അവളെ അന്ഗീകരിക്കുവന് എനിക്കിപോളും
കഴിയുന്നില്ല . പ്രിയസുഹൃത്തെ,,,, നമ്മുടെ സൌഹൃദത്തിനു ഇത്രക് ആഴമേ
ഉണ്ടായിരുന്നുള്ലോ ? ഇനി എനിക്ക് പഴയ പോലെ ആകാന് കഴിയില്ല . കാരണം നീ എന്റെ
മനസില് നിന്ന് മായുന്ന പോലെ ... എന്റെ അഭിമാനം, സെല്ഫിഷ്നെസ്സ് ഇതൊന്നും
എന്നെ അനുവടിക്കുനില്ല നിന്നോട് ഇനി ഒരു സൗഹൃതം ആരംഭിക്കാന് ...
ക്ഷെമിക്കുക ..തെറ്റ് എന്റെതുകൂടി ആണ് .. വിട ....................

:-( @kavi aaraa ee thoozhi?
ReplyDelete