എന്റെ വീടില് 3 ആടുകള്‍(goats) പണ്ട് ഉണ്ടായിരുന്നു.. ബാല്യകാലത്ത് എന്നോടൊപ്പം കളിക്കാനും കൂടുകുടനും അവര്‍ ഉണ്ടായി. അമ്മയാടായ മാളു, പിന്നെ മുന്ന കുട്ടിയും മുത്തും, മാളുവും മുത്തും വെളുത്തിട്ടായിരുന്നു. മുന്ന ഒരു കറുമ്പി കുട്ടി തന്നെ. ഞാനും മുന്നയും മുത്തും കൂടി കളിച്ചു നടക്കും. എന്നെ അവര്‍ ലീ മോളെന്നു വിളിക്കുമായിരുന്നു.. മാളു ആടിന്റെ പാല് കറന്നു എനിക്ക് കുടിക്കാന്‍ തരും. അപ്പോളൊക്കെ ആ കറുമ്പി കുട്ടി എന്നെ നോക്കി കൊഞ്ഞനം കാട്ടും. എന്തിനെന്നു അറിയുവോ അവള്‍ക്കുള്ള പാല് ഞാന്‍ എടുതുന്നു ഓര്ത്. അമ്മ പാല് കറന്നു എടുത്തു കഴിയുമ്പോൾ അവള് ഓടും പാല് എടുക്കാനായി. മുത്ത് ഒരു പാവമായിരുന്നു . അവള് അതെല്ലാം നോക്കിനിക്കും ഒരു വാശിയും ഇല്ലാതെ.. നാളുകളുക്ക് ശേഷം അവര്‍ ആരുടെയോ അറവുശാലയിലെ കത്തിക്കു മുന്നില്‍ ജീവിതം സമര്‍പ്പിച്ചു. അന്ന് അവസാനമായി ആ വീടിന്റെ പടി ഇറങ്ങുമ്പോള്‍ മാളുവിന്റെ കണ്ണ് നിറഞ്ഞത് ദൂരെ നിന്ന് ഞാന്‍ നോക്കി.. എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി. This is Liju Jose.. I am still discovering myself...everyday i will tell u something more about me.... I Love to write and so you can find all that around me in here. Keep reading…..
Friday, 12 April 2013
ലീ മോളുടെ ആടുകള്‍
എന്റെ വീടില് 3 ആടുകള്‍(goats) പണ്ട് ഉണ്ടായിരുന്നു.. ബാല്യകാലത്ത് എന്നോടൊപ്പം കളിക്കാനും കൂടുകുടനും അവര്‍ ഉണ്ടായി. അമ്മയാടായ മാളു, പിന്നെ മുന്ന കുട്ടിയും മുത്തും, മാളുവും മുത്തും വെളുത്തിട്ടായിരുന്നു. മുന്ന ഒരു കറുമ്പി കുട്ടി തന്നെ. ഞാനും മുന്നയും മുത്തും കൂടി കളിച്ചു നടക്കും. എന്നെ അവര്‍ ലീ മോളെന്നു വിളിക്കുമായിരുന്നു.. മാളു ആടിന്റെ പാല് കറന്നു എനിക്ക് കുടിക്കാന്‍ തരും. അപ്പോളൊക്കെ ആ കറുമ്പി കുട്ടി എന്നെ നോക്കി കൊഞ്ഞനം കാട്ടും. എന്തിനെന്നു അറിയുവോ അവള്‍ക്കുള്ള പാല് ഞാന്‍ എടുതുന്നു ഓര്ത്. അമ്മ പാല് കറന്നു എടുത്തു കഴിയുമ്പോൾ അവള് ഓടും പാല് എടുക്കാനായി. മുത്ത് ഒരു പാവമായിരുന്നു . അവള് അതെല്ലാം നോക്കിനിക്കും ഒരു വാശിയും ഇല്ലാതെ.. നാളുകളുക്ക് ശേഷം അവര്‍ ആരുടെയോ അറവുശാലയിലെ കത്തിക്കു മുന്നില്‍ ജീവിതം സമര്‍പ്പിച്ചു. അന്ന് അവസാനമായി ആ വീടിന്റെ പടി ഇറങ്ങുമ്പോള്‍ മാളുവിന്റെ കണ്ണ് നിറഞ്ഞത് ദൂരെ നിന്ന് ഞാന്‍ നോക്കി.. എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.
Subscribe to:
Post Comments (Atom)

3 adugal nice one
ReplyDelete