എന്റെ പവിക്ക്.... സ്നേഹത്തോടെ നിധി
എന്റെ പവി അരാണെന്ന് അരിയുവൊ.. എന്റെ ബാല്യകാല സുഹൃത്ത്. ഒരു പാവം കൂടുകാരി. കുഞ്ഞു നാല് മുതല്‍ എല്ലാ യാത്രകളിലും എന്റെ കൂടെ അവള് ഉണ്ടായിരുന്നു. എന്നെ ഒരുപാട് അറിഞ്ഞ എന്റെ കൂടുകാരി. നീ ഒര്ക്കുനുണ്ടോ എന്ന് അറിയില്ല. അവധി ദിവസങ്ങളില നമ്മള് ഒന്നിച്ചു നിന്റെ വീടില് കളിച്ചതും, ഓടി നടന്നതും, നെയ് ഒഴിച്ച ചോറ് കഴിച്ചതും ഒക്കെ?.. നിന്റെ വീടിലെ ആ കുഞ്ഞി ചാമ്പ മരം ഇപ്പോഴും ഉണ്ടോ അവിടെ? പിന്നെ നിന്റെ വീടിനു മുന്നില്‍ ഒരു വലിയ പ്ലാവ് ഉണ്ടായിരുന്നു അന്ന്. അത് നമ്മുടെ കളിസ്ഥലം ആയിരുന്നു. പിന്നെ ആ വീടിനു മുറ്റത്തെ തെറ്റിചെടി, ചെറിയ അരുവി, നമ്മുടെ പൂവരശ് മരം.. അങ്ങനെ എന്തെല്ലം. അല്ലേ ... പിന്നെ നീ എനിക്ക് സമ്മാനിച്ച പൊട്ടുകളും, ചുവന്ന വളകളും ഒക്കെ എന്റെ ഓര്‍മയില്‍ നിറഞ്ഞു നിക്കുന്നു . കളി കഴിഞ്ഞു തിരിച്ചു പോകുന്ന എന്നെ കൊണ്ടാക്കാന്‍ നീ ആ ഇടവിഴിയിളുടെ റോഡ് വരെ നടക്കും എന്നൊടൊപ്പം. എനിടും കഥ പറഞ്ഞു തീരില്ല അല്ലേ? പിറ്റേദിവസം ഒന്നിച്ചു സ്കൂലിലെക് പോകുമ്പോളും കഥകള്‍ പറഞ്ഞു തീരില്ല. വീണ്ടും ഒന്നിച്ചു തിരിച്ചു വരുമ്പോളും എന്റെ വീടിന്റെ മുന്പില് എത്തുമ്പോളും പറയാന്‍ ഒരുപാട് കഥകള്‍ ബാക്കി.. നീ നടന്നു അകലുന്നതും നോക്കി ഞാന്‍ എന്റെ ജനാലക്കു പിന്നില്‍ നില്ക്കും നാളെയും കാണാമെന്നൊരു ഭാവത്തില്‍ ചിരിച്ചു കൊണ്ടു....
പ്രിയ തോഴി ..... എന്റെ ഈ 21 വര്‍ഷ കാലത്തിനു ഇടയില്‍ എന്റെ കലകളെയും കഴിവുകളേയും ഒരുപാടു പ്രോത്സാഹിപിച്ച ഒരേ ഒരു സുഹൃത്ത് നീ മാത്രമാണ്. ഇപ്പോഴും നീ എന്നെ അറിയുന്നു . ഇതിനു പകരം എന്ത് തരണമെന്ന് എനിക്ക് അറിയില്ല . എന്നും എന്റെ സ്നേഹം ഞാന്‍ നിനക്കായി സമര്‍പിക്കും.. സ്നേഹത്തോടെ നിധി .........
Santhoshamai mole eniku valare valare santhoshamai.. Sathyam paranjal ente kannu niranju poi... Njan epolum orkum nammudae pazhaya aa kaalaam. Sundharamaya aa dinangal... Lissy aunty olichu vecha sharkara pathrathil kai ittu variyathum, poovan kozhikku Radha ennu perittathum, kozhikunjinu kuzhimaadam undakkiyathum, mannu kondu cake undakki, athinu mukalil toothpaste kondu name ezhuthiyathum amma oodichathum,,,angane ethra ethra ormakal, paranjal theerilla... Annu kuttappai chettan 4thil tution edukan vannapol ale, namale kndu aadyamai kavitha ezhuthipichu... Annu pookkale patti adyamai ezhuthi.. Pine mazhayodai pranyam... Ethra ethra ormakal... Orupadu frndz pinneedu undai, pakshe Liju mole ne ente verum suhurthallaaa... Pine oru cheriya rahasyam parayam ninne njan orupadu snehikunnenu paranju namudae Angithaku oru cheriya kushumbu ilathila. Ini njan ithu avale kanichu kodukkum. Namudae snehathinte aazham ee lokam muzhuan ariyatte luv u luv u so much dear....
ReplyDeletelov u tooo my dr paviiii
Deletekollam sharikkum ethe vaichapole oru pazhaya kaltheke poyathu pole
ReplyDeleteethe vaichapole sharikum pazhaya kalathe poyathu pole kollam
ReplyDelete