അന്ന് ഞാന് അറിഞ്ഞിരുന്നില്ല നീ ആയിരുന്നു അതെന്നു... അറിയാതെ ഞാൻ നിന്നെ
ഒരുപാട് സ്നേഹിച്ചിരുന്നു... നീ എന്റെ കളികൂടുകാരി ആയിരുന്നു .... എന്നും
നിന്നെ തനുപ്പികുമ്പോൾ ഞാന് ചോദിക്കരില്ലേ " എപ്പോള പൂ വരിക ?" അപ്പോഴക്കെ
എന്നെ നോക്കി നീ ചിരിക്കും ...നിന്നിലെ നിന്നെ ഞാനപ്പോഴും തിരിച്ചറിഞ്ഞില...നാളുകൾക്ക് ശേഷം നീ ഒരുപാട് വളര്ന്നു കഴിഞ്ഞു ... അപ്പോഴും ഞാന്
നിന്നോട് ചോദിച്ചു "പൂവിടുന്നിലെ നീ ?". അന്നും നീ എന്നെ നോക്കി
പുഞ്ചിരിച്ചു.. ഒരിക്കല് അമ്മ പറഞ്ഞത് നീയും കേട്ടു കാണുമല്ലോ .... നിന്നെ
വെട്ടി കളയാം എന്ന് .... അന്ന് ഞാന് ഒരുപാട് സങ്കടപെട്ട് നിന്നെ നോക്കി...അന്നും
നീ എന്നെ നോക്കി പുഞ്ചിരിച്ചു... പക്ഷെ നിന്നെ ഞാനും വെറുക്കുവാൻ തുടങ്ങി. അത് നീ അറിഞ്ഞിരുന്നു . അങ്ങനെ ഒരു ദിവസം രാവിലെ മുറ്റം
അടിക്കുവനെത്തിയ ഞാൻ അവിടെ കണ്ടത് ചോര പൊട്ടുകൾ പോലെ എന്തോ ഒന്ന് മുറ്റത്
തിളങ്ങുന്നത് ആണ് ... ഞാന് അടുത്ത് വന്നു നോക്കി... ഹായ് .. "എന്റെ പ്രിയ
മഞ്ചാടി...."
നീ ആണെന്ന് അറിയാതെ ഞാൻ നിന്നെ വളര്ത്തി ... നിന്റെ
പുഞ്ചിരിയുടെ അര്ത്ഥം അന്ന് ഞാന് മനസിലാക്കി ... കൊച്ചു കള്ളാ നീ എന്നെ പറ്റിചു .... എങ്കിലും നീ എനിക്ക് നല്കിയ സ്നേഹ സമ്മാനം എന്നും ഞാന്
ഓര്ക്കുന്നു .... നിന്നെ ഉപേക്ഷിച്ചു പോയതല്ല ഞാന് ... സാഹചര്യം നിന്നില
നിന്ന് എന്നെ അകറ്റിയതണ്.. അന്ന് നീ വിതുമ്പിയത് ഞാൻ ഓര്ക്കുന്നു .. മരണം
വരെ മറക്കില നിന്നെ ...


malayalam athe anne nalathe
ReplyDeleteente manchadikku eppo 15vayasundee
ReplyDeletehi
ReplyDelete"AaA manchadi eniku nammudae baalayam kattitharum... Avide veeshunna kattil, nanutha ormakaludae gandham... Vallatha nombaram unarthum... Valarendiyirunila... Aa kunji lijuvm kunju pavithrayumai kalam kazhinjirunnengil...
ReplyDeleteormakaludae masmarikatha niranja aa lokathu... Aa manchadi thanalil 2 manchadimanikalayi kadhaparanjirikan kothichu pokunnu njaaan...
paviiii.... ne aa machadi kanarundo...? ente veedinte muttathu nokkane
DeleteNjan epolum kaanarundu liju mole....
ReplyDeleteKanaarundu lijumole... Mikkapozhum kanarundu...!!!
ReplyDelete