വീണ്ടും മഴ പെയ്തിരുന്നു.... വേനൽ മഴ..... വരണ്ട ഭൂമിയിൽ ഒരു കുളിർ തെന്നൽ വീശിയ പോലെ ... ആ നനുത്ത സ്പര്ശം , ഭൂമിയെ പുളകം കൊള്ളിച്ചു , എന്നും ഈ നനുത്ത സ്പര്ശം തന്നിലേക്ക് വന്നുചേരുവാൻ ആഗ്രഹിച്ച ഭൂമി, വേനൽ മഴ എന്ന പേര് പോലും മറന്നു... സ്വയം മറന്ന ആ പഴയ വേനൽക്കാലം , വേണ്ടും തന്നിലേക്ക് അറിയാതെ വന്നു ചേരുന്ന പോലെ.... എവിടെ നിന്നോ ഒരു പ്രണയം ആ മഴയോട്.... ഓർക്കുവാൻ മറന്നു പോകുന്നു, കഴിഞ്ഞ വേനൽ കാലം .., അന്ന് തന്നെ വിട്ടു പിരിഞ്ഞതാണീ വേനൽ മഴ.... വേനൽ ചൂടിൽ അലിഞ്ഞു പോകുന്ന പോലെ വീണ്ടും തന്നെ വിട്ടുപൊകുമെന്നു ,ഓർക്കുവാൻ മറന്നു പോകുന്നു... പ്രണയം,,, വേനൽ മഴയോട് വരണ്ട ഭൂമിക്കുള്ള പ്രണയം .... ഋതുക്കൾ കടന്നു പോയി വേനൽ കടന്നു വരുന്നതും കാത്തു നിൽക്കുന്ന ആ പ്രണയം.... അസ്തമിക്കും എന്നറിഞ്ഞിട്ടും അറിയാതെ .....
This is Liju Jose.. I am still discovering myself...everyday i will tell u something more about me.... I Love to write and so you can find all that around me in here. Keep reading…..
Tuesday, 2 June 2015
Saturday, 24 January 2015
missing uuuuuuu dear........
കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും ഞാൻ നിന്നെ തേടുമ്പോൾ, ഒന്നിനു പകരമാവാൻ മറ്റൊന്നിനു കഴിയില്ലയെന്നു ജീവിതം വീണ്ടും എന്നെ പഠിപ്പിക്കുന്നു
Friday, 28 November 2014
Monday, 22 September 2014
your too confusing and if you loved me it would show. your NOT my best
friend, cuz friends dont treat the ones they love this way. I love , you
hide! I give you support , you give me ulcers. I could never live
everyday like this. I need openness and honesty, something you
obviously struggle with. Im not sure who your best friend is, but Im
sure they wont put up with this shit either!
Death
When
your time comes to die, be not like those whose hearts are filled with
fear of death, so that when their time comes they weep and pray for a
little more time to live their lives over again in a different way. Sing
your death song, and die like a hero going home.
Subscribe to:
Posts (Atom)