Thursday, 8 May 2014

വീണ്ടും മഴ പെയ്തു....

ആ ദിവസത്തിനു ശേഷം , വീണ്ടും മഴ പെയ്തു.... ആ ദിവസം ഇന്നായിരുന്നു എങ്കില് എന്ന് അറിയാതെ കൊതിച്ചു പോയി .... മഴ എന്നെ പലതും ഒര്മാപെടുത്തി... നഷ്ട ജീവിതത്തില് മരിച്ചു ജീവിക്കുന്ന പോലെ...   "മഴ - അത് ചിലര്‍ക്ക് കനവാണ്, നിനവാണ്.എനിക്ക്‌ എന്നും മരവിപ്പാണ്, മരണമാണ്, വിരഹമാണ്, വിങ്ങലാണ്..."

No comments:

Post a Comment