Monday, 17 February 2014

ഒരു ജന്മം കൂടി

മഴ കാത്തുനിന്ന എന്റെ ഏകാന്ത ദിനങ്ങളിലേക്ക് , നേര്‍ത്ത തന്നുപ്പിന്റെ മേല്പുതപ്പുമായി, തന്നുത്ത കാറ്റിന്റെ അകമ്പടിയോടെ, എന്റെ വരാന്തയുടെ വിശലതയിലേക്ക്  നീ .....നിറയുന്നത് ഞാന്‍ ധന്യതയോടെ കണ്ടു . പതുക്കെ നീയെന്റെ സ്വപ്ന ങ്ങളിലെക്കും ,... എന്റെ കഥകളിലേക്കും....തൂലികതുംബിലേക്കും.... നിറയുകയായിരുന്നു.. എന്റെ സങ്കടങ്ങളില് നീ എനിക്ക് തണല് മരമായി... എന്ന് എന്നില് നിറയുന പ്രണയം നിനക്ക് വേണ്ടി മാത്രം ദാഹികുന്നു... ഇനി ഒരു ജന്മം കൂടി കൊതിച്ചു  പോയി ... ഈ ജന്മം കൊണ്ട് പൂര്നമായ്‌ എനിക്ക് നേടാന് കഴയാതെ പോയെ നിന്നെ നേടുവാന് വേണ്ടി മാത്രം... ഒരു ജന്മം കൂടി ... നിന്റെ മാത്രമാകുവന്.. നിനക്ക് വേണ്ടി മാത്രം ജീവികുവന്.....ഒരു  ജന്മം കൂടി....


 """ചൂടാതെ പോയ്‌ നീ
നിനക്കായി ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ 
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..
 ഒന്ന് തൊടാതെ പോയി വിരല്‍ തുമ്പിനാല്‍ 
ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..  """
-BALACHANDRAN CHULLIKKAD

No comments:

Post a Comment